Hi..my daughter is going to Anganvadi since 4 months..still she have not at all received home ration ..after asking they said she won't get it..the anganwadi number is 17, located at karuvattukuzzy, kareelakulangara, Kayamkulam, Kerela..please take a detailed survey of each and every parent regarding ration and teach them a lesson.they even take money from each parents to run a function..
കൊല്ലം വാളത്തുംഗല്‍ (പുത്തന്‍ ചന്ത) അങ്കന്‍ വാടിയിലെ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നില്ല.ഉപ്പുമാവ് കൊടുത്തിട്ട് 6 മാസം കഴിഞ്ഞു.കുട്ടികള്‍ക്ക് വേണ്ടത്ര ഭക്ഷണം ലഭിക്കുന്നില്ല .ദയവുചെയ്ത് ഇതിന് പരിഹാരം കാണണം.