Asianet Satellite Communications — cinema telecast in asianet | |
Asianet ന്‍െറ ഒരു പ്രേക്ഷകനാണ് ഞാന്‍. Asianet ല്‍ പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുന്ന സിനിമയെ കുറിച്ചാണ് എന്‍െറ പരാതി. കഴിഞ്ഞ കുറെ കാലമായി സ്ഥിരമായി ഒരേ സിനിമകളാണ് Asianet ലൂടെ കണ്ടു കൊണ്ടിരിക്കുന്നത്. Advertise ലൂടെ മനസ്സിലാക്കാന്‍ സാധിച്ചു, വീണ്ടും മണിച്ചിത്രതാഴ്, ബാഹുബലി 2, തുടങ്ങിയ സിനിമകള്‍ കാണാന്‍ കഴിയുമെന്ന് !!! ഇത്തരം സിനിമകള്‍ മടുത്തു !!! Was this information helpful? | |
Add a Comment | |
25%
Complaints
866
Pending
0
Resolved
213
+91 80 8606 0665 [Corporate Customer Care]
2nd Floor, Leela Infopark, Technopark Campus, Trivandrum, Kerala, India - 695006
Post your Comment