Asianet Satellite Communications — kasthooriman serial

ഇതുവരെ കഴിന്ന ഒരു രണ്ടാഴ്ച കൊണ്ട് നിങ്ങൾ കാണിക്കുന്നത് തന്റെ കഴിന്ന നാല് വർഷം ഓർമയിൽ നിന്ന് നഷ്ടപെട്ട നായകനെ ആണ് അതിലെ നായിക ഒരു ഹോംനഴ്സ്‌ ആയി അഭിനയിക്കുന്നു അതിൽ നായകന് ഹോംനഴ്സിനോട് അടുപ്പം തോന്നുകയും എല്ലാവരും ചേർന്ന് അതിനെ വീണ്ടും ഒരു കല്യാണത്തിലേയ്ക്കും സ്നേഹത്തിലേക്കും കൊണ്ടെത്തിക്കാൻ ശ്രേമിക്കുന്നു ഇപ്പോൾ കാവ്യാ ഒരു അവിവാഹിത ആയ കുട്ടിയായിട്ടാണ് അഭിനയിക്കുന്നത് പക്ഷെ നെറ്റിയിൽ സിന്ദൂരം ഇട്ടിട്ടുണ്ട് പിന്നെ അത് കാണുന്ന നായകന് മനസിലാവില്ലേ പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ അങ്ങനെ പറയുന്നത് പിന്നെ അങ്ങനെ കല്യാണം കഴിന്ന ഒരു സ്ത്രീയോട് പെരുമാറേണ്ട രീതിയിലാണോ നായകൻ ഇടപഴകുന്നത്
Was this information helpful?
No (0)
Yes (0)
Asianet Satellite Communications customer support has been notified about the posted complaint.
Complaint comments 

Comments

Kasturiman. The background music is very loud.We are unable to hear the dialogue
very clearly..Please do the needful and advise the sound engineer to tune it properly.
Thanking you.
Vaidyanathan.G.
BangaloreVU

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit
    Asianet Satellite Communications
    customer care contact
    Customer satisfaction rating Customer satisfaction rating is a complex algorithm that helps our users determine how good a company is at responding and resolving complaints by granting from 1 to 5 stars for each complaint and then ultimately combining them all for an overall score.
    Read more
    25%
    Complaints
    866
    Pending
    0
    Resolved
    213
    Asianet Satellite Communications Phone
    +91 80 8606 0665 [Corporate Customer Care]
    Asianet Satellite Communications Address
    2nd Floor, Leela Infopark, Technopark Campus, Trivandrum, Kerala, India - 695006
    View all Asianet Satellite Communications contact information