My name is sarath from alappuzha kerala. I have 220 pulsar... But my bike very bad perfomence and external sound pls i need help
(ഒരുപാട് തവണ ഞാൻ ഷോറൂമിനെ ആശ്രയിച്ചു പക്ഷേ അവരുടെ ഭാഗത്തു നിന്നും ഒരു പ്രീതികരണവും ഇല്ല ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് മൈ vehicle no kl 66 a 9760
ഓരോ തവണയും ഷോറൂമിനെ സമീപിക്കുമ്പോൾ ഓരോ പാർട്സ് അവർ മാറുന്നുണ്ട് എല്ലാത്തിന്റെയും ബില്ലും എന്റെ കയ്യിൽ ഉണ്ട് ബൈക്ക് ഞാൻ തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയാണ് ദയവായി സഹായിക്കുക... Was this information helpful? |
Post your Comment