Bharat Sanchar Nigam [BSNL] — [protected]

Address:Kollam, Kerala
Website:[email protected]

എന്‍റെ മുത്തച്ഛനായ ശ്രീ.ഒ.ഭാസ്കരന്‍ നായരുടെ പേരിലുള്ള [protected]ാം നമ്പര്‍ ലാന്‍ഡ് ലൈന്‍ 2017 ജൂലൈ മാസം തകരാറിലായിട്ടുള്ളതാണ്. ആയത് 198ല്‍ പരാതിപെട്ടു. എന്നാല്‍ ഓണ അവധിക്ക് തൊട്ട് മുന്‍പുള്ള ദിവസം വീടിന് മുന്‍പ് വശം കുഴി എടുത്ത് കേബിള്‍ നോക്കി പോയതല്ലാതെ (ആ കുഴി ഒന്ന് നികത്താതെ പോലും) ടി പരാതി നാളിതുവരെ പരിഹരിച്ചിട്ടില്ലാത്തതാണ്. നിലവില്‍ ടി ഫോണ്‍ ഉപയോഗിക്കാതെ തന്നെ ഫോണ്‍ ബില്ല് വന്നുകൊണ്ടിരിക്കുകയാണ്. ആകയാല്‍ സമക്ഷത്ത് നിന്നും ദയവുണ്ടായി ടി കണക്ഷന്‍ ശരിയാക്കിത്തരുന്നതിനും ഉപയോഗിക്കാത്ത കാലയളവിലെ ഫോണ്‍ബില്ലുകള്‍ ഒഴിവാക്കിത്തരുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
P r ullas, poonkavanam, pada south, karunagappally
Mob [protected]
Was this information helpful?
No (0)
Yes (0)
Bharat Sanchar Nigam [BSNL] customer support has been notified about the posted complaint.
Complaint comments 

Comments

My account no. is[protected] for id [protected] is very excessive for the month of August & September 2017 and i am in high tension due to this please correct my bill immediately and take the proper action for responsible person

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit
    Bharat Sanchar Nigam [BSNL]
    customer care contact
    Customer satisfaction rating Customer satisfaction rating is a complex algorithm that helps our users determine how good a company is at responding and resolving complaints by granting from 1 to 5 stars for each complaint and then ultimately combining them all for an overall score.
    Read more
    38%
    Complaints
    15952
    Pending
    0
    Resolved
    6087
    Bharat Sanchar Nigam [BSNL] Address
    Bharat Sanchar Bhavan, Harish Chandra Mathur Lane Janpath, New Delhi, Delhi, India - 110001
    View all Bharat Sanchar Nigam [BSNL] contact information