[Resolved] Cambell International Litto Mathew Thodupuzha Fraud — fraud job consultancy

 
2 Reviews
Thodupuzha, Idukki District, Kerala, India
 reacting mallu 001 on Jul 22, 2018
This is a fraud agency run by a fraud Litto Mathew.ഖത്തറിലും മുംബൈയിലും റിഗ്ഗിൽ ജോലി വാഗ്ദാനം ചെയ്ത് ഇവൻ ലക്ഷങ്ങൾ തട്ടിയിട്ടുണ്ട്.നൂറിലധികം പേർ ഇവന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ട്.തൊടുപുഴ Police Station il ഇവനെതിരെ ധാരാളം പരാതികൾ ഉണ്ട്.നാല് വർഷമായി ഇവൻ തട്ടിപ്പ് തുടങ്ങിയിട്ട്. ഇതുവരെ ഇവൻ ആരെയും കയറ്റിവിട്ടിട്ടില്ല. തൊടുപുഴ Police Station il ചോദിച്ചാൽ ഇവന്റെ യഥാർത ചരിത്രം അറിയാം. ഇവൻ ഇപ്പോൾ മുങ്ങിയിരിക്കുകയാണ്.ഇവൻ പല പേരിൽ പല സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തുന്നുണ്ട് എന്നാണ് idukki S P office il നിന്ന് അറിയാൻ കഴിഞ്ഞത്.അവന്റെ വാക്ക് കേട്ട് ആരും ജോലിക്ക് കാത്തിരിക്കണ്ട. പണം നഷ്ടപ്പെട്ടവർ Thodupuzha Police station ilum Idukki S P kum പരാതി കൊടുക്കുക.

His address:

LITTO MATHEW
Kandakathummadathil
Thudanganadu po,
Muttom, 685587

fraud job consultancy
fraud job consultancy
fraud job consultancy
fraud job consultancy
Complaint marked as Resolved Oct 3, 2018
Complaint comments  1 Comment     Updated: Share0Tweet0

Comments

This is a invalid compliant,

Post your Comment

    I want to submit Complaint Positive Review Neutral Comment
    Your Rating (1 star is bad, 5 stars is good)
    code
    Cambell International Litto Mathew Thodupuzha Fraud - fraud job consultancy

    Contact Information

    Company:Cambell International Litto Mathew Thodupuzha Fraud
    Thodupuzha
    Idukki District
    Kerala
    India

    Complaint categoryCategory: Job & Career
    Add Company Information