Kerala State Electricity Board [KSEB] — unethical behaviour

Address:Thiruvananthapuram, Kerala

ഒക്കൽ കെ എസ് ഇ ബി സെക്ഷനിലെ ഈമാസത്തെ ബില്ലാണിത്. ബില്ലിൽകാണിച്ചിരിക്കുന്ന ബിൽതീയതി 13.09.2018 എന്നാണ്. പക്ഷേ എൻ്റെവീട്ടിലെ സ്പ്പോട്ട് ബിൽ എടുത്തിരിക്കുന്നത് 20.09.2018-ാംതീയതിയും, ഡ്യൂ 24.09.2018-ാംതീയതിയും.എനിക്ക് ബില്ല് അടയ്ക്കാനുള്ള സാവകാശം വെറും നാലുദിവസം മാത്രമേയുള്ളൂ .പിന്നെ 13.09.2018-വരെയുള്ള റീഡിംഗിന് എടുക്കുന്നതിന് 20.09.2018 വരെ എടുത്തു കഴിഞ്ഞു. ഏഴുദിവസത്തെ കറൻ്റ് ചാർജ്ജ് ഞാൻ മുൻകൂറായി കെ എസ് ഇ ബി യ്ക്കു അടയ്ക്കണം .അതാതുമാസം ഞാനുപയോഗിക്കുന്ന കറൻ്റെ് ചാർജ്ജ് അടച്ചാൽ മതിയല്ലോ. പിന്നെയെന്തിന് തട്ടിപ്പ്കാണിക്കണം. ഇപ്പോഴത്തെ ബില്ലിങ് സംവിധാനം ഇങ്ങനെയാണോ, അതെയോ സ്പ്പോട്ട് ബില്ലിങോ . സ്പ്പോട്ട് ബില്ലിങ് സിസ്റ്റമാണെന്നാണ് ഇപ്പോഴത്തെ ബില്ലിങ് സംവിധാനമെന്നാണ് കെ എസ് ഇ ബി പറയുന്നത്. കെ എസ് ഇ ബി യുടെ ഈ അക്രമത്തിന് ആരോട് പരാതിപറയും
+1 photos
Was this information helpful?
No (0)
Yes (0)
Kerala State Electricity Board [KSEB] customer support has been notified about the posted complaint.
Complaint comments 

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit
    Kerala State Electricity Board [KSEB]
    customer care contact
    Customer satisfaction rating Customer satisfaction rating is a complex algorithm that helps our users determine how good a company is at responding and resolving complaints by granting from 1 to 5 stars for each complaint and then ultimately combining them all for an overall score.
    Read more
    16%
    Complaints
    387
    Pending
    0
    Resolved
    61
    Kerala State Electricity Board [KSEB] Phone
    +91 47 1255 5544
    Kerala State Electricity Board [KSEB] Address
    Vydyuthi Bhavanam, Pattom, Thiruvananthapuram, Kerala, India - 695004
    View all Kerala State Electricity Board [KSEB] contact information