KSFE — Chitty amount not avail

 
1 Review
Cherthala, Kerala, India
 sam.cmmns
സാംരാജ് tr എന്ന പേരിൽ 5/2015, 39 (100x 5000)റ്റാൾ നമ്പരായിട്ടുള്ള ചിട്ടിയിൽ കുറി വിഴുകയും അതിൻ പ്രകാരം എന്റെ സ്വന്തം സാലറി സർട്ടിഫിക്കറ്റിൽ വച്ച് 198000 വിടുതൽ ചെയ്യുകയും ബാലൻസ് തുക 152000/- താല്കാലികമായി ഡെപ്പോസിറ്റ് ചെയുകയും. ഒരു സാലറിസർട്ടിഫികേറ്റ് കൂടി തരുന്ന മുറയ്ക്ക് fd തുക തരമെന്ന് അറിയച്ചതിൻ പ്രകാരം എകദേശം 24000 രുപ നെറ്റ് സാലറി വരുന്ന ഒരു സാലറി സർട്ടിഫികേറ്റ് കൂടി നൽകുകയു ണ്ടായി എന്നാൽ ഇതുവരെ എന്റെ ബാലൻസ് ചിട്ടിതുക വിടുതൽ ചെയ്ത് തന്നിട്ടില്ല. തടഞ്ഞ് വെച്ചിരിക്കുന്നതിന് വ്യക്തമായ മറുപടിയും അവിശ്യപെട്ടിട്ട് നൽകുന്നില്ല.
പ്രസ്തുത ബ്രാഞ്ച്
| ksfe 2nd brarnh
ചേർത്തല
ആലപ്പുഴ dist.

അപേക്ഷകൻ
സാo രാജ് tr
വാരണം po
ചേർത്തല
Mob. [protected]
Complaint comments  Add a CommentShare0Tweet0

Post your Comment

    I want to submit Complaint Positive Review Neutral Comment
    Your Rating (1 star is bad, 5 stars is good)
    code
    KSFE - Chitty amount not avail

    Contact Information

    Company:KSFE
    Cherthala
    Kerala
    India

    Complaint categoryCategory: Other
    Website:
    Add Company Information