Mahindra And Mahindra — mahindra jeeto service complaint

Address:Kottayam, Kerala, 696001

ഞാൻ ഒരു മഹിന്ദ്ര ജീറ്റോ പാസ്സന്ജർ വണ്ടി കോട്ടയത്തുള്ള നാട്ടകം mahidra ഷോറൂമിൽ നിന്നും വാങ്ങി... വണ്ടി ഡെലിവറി കിട്ടിയപ്പോൾ 650 kms ഓടിയ വണ്ടിയാണ് കിട്ടിയത്... ഇപ്പോ 2 ദിവസം ആയി വണ്ടി കംപ്ലയിന്റ് ആയി വഴിയിൽ കിടക്കുവാണ്.. ആകെ മൊത്തം 900kms ആയതേ ഉള്ളു.. Servise നു വിളിച്ചിട്ട് ഇതുവരെ ആരും വന്നില്ല.. ഇങ്ങനെ ആണോ മഹിന്ദ്ര യുടെ സേവനം... വണ്ടി വാങ്ങാൻ ഷോറൂമിൽ വരുമ്പോൾ ഉള്ള സ്നേഹം വാങ്ങി കഴിഞ്ഞാൽ ഇല്ല... എന്തികിലും പറ്റി വഴിയിൽ കിടന്നാൽ കോസ്റ്റമേർ സഹിച്ചോണം അങ്ങനെ അല്ലെ ഇപ്പോ നടക്കുന്നത്... നല്ല serivise കൂടെ ഉണ്ടെങ്കിലേ നിലവിലുള്ള കോസ്റ്റമേർ മറ്റാരെങ്കിലും കമ്പനിയെ പറ്റി ചോദിച്ചാൽ നല്ല അഭിപ്രായം പറയു... ഇതിപ്പോ ആരെങ്കിലും മഹിന്ദ്ര യുടെ വണ്ടി എടുക്കുന്നുണ്ടെങ്കിൽ ഞാൻ പറയും വേറെ വെല്ലോ വണ്ടിയും എടുത്താൽ മതിയെന്ന്.. കാരണം നിലവിൽ ഉള്ള സർവീസ് അത്രക്ക് മോശം ആണ്‌
Was this information helpful?
No (0)
Yes (0)
Mahindra And Mahindra customer support has been notified about the posted complaint.
Complaint comments 

Comments

I am Mohitosh Sasmal ([protected]). My Bolero Plus A/C 9 sitter of Engone No. GRH4E82491 and Chassis No. MA1XE2GRKH5F31366 was delivered on 28.10.17 from Royal Motors, Kolkata, after receiving this I found rusting at Body, specially on front door and at chassis. Please exchange my car immediately.

Pathetic service at jamshedpur. We stayed whole day but none of them do responsible job and at evening all staff person left site without informing.

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit
    Mahindra And Mahindra
    customer care contact
    Customer satisfaction rating Customer satisfaction rating is a complex algorithm that helps our users determine how good a company is at responding and resolving complaints by granting from 1 to 5 stars for each complaint and then ultimately combining them all for an overall score.
    Read more
    18%
    Complaints
    5288
    Pending
    0
    Resolved
    944
    Mahindra And Mahindra Phone
    +91 22 2490 1441
    Mahindra And Mahindra Address
    Mahindra Towers, Media Cube, G.M. Bhosale Marg, Worli, Mumbai, Maharashtra, India - 400018
    View all Mahindra And Mahindra contact information