Address: | Kannur, Kerala, 670 604 |
സർ
എന്റെ NRI അക്കൗണ്ടിൽ 13 ദിവസം മുമ്പ് ഒരു 50000 രൂബ സൗദിയിലെ ജിദ്ധയിൽനിന്നും എന്റെ സുഹൃത് HAKEEM KODINJIYATH ഇട്ടിരുന്നു
ഒരുതവണ അദ്ദേഹത്തിന്റെ കയ്യിൽനിന്നും ഒരു അക്കൗണ്ട് നമ്പർ മാറിപോവുകയും കുറച്ചു സമയം കഴിഞ്ഞപ്പോള് അദ് അവിടെനിന്നും ശെരിയാകുകയും ചെയ്തു
പക്ഷെ ആ പണം അക്കൗണ്ടിൽ വന്നുവോ എന്ന് അന്വേഷിക്കാൻ പോയപ്പോൾ അദ് മണിയോഡർ ആയി ബാങ്കിൽ എത്തിയിട്ടുണ്ട് എന്നും അതിന്റെ കാര്യങ്ങൾ അന്വേഷിക്കുകയും പണം അക്കൗണ്ടിൽ ഇട്ടുതരം എന്ന് പറയുകയും ചെയ്തു എന്നാൽ ബാങ്കില്നിന്നും ആ പണം പിൻവലിക്കാൻ ചെക്കുമായി എന്റെ ഉമ്മ പോയപ്പോള് ആ പണം തിരിച്ചു അയച്ചുവെന്ന് പറയുകയുണ്ടായി
സൗദിയിലെ ബാങ്കിൽ അന്വേഷിച്ചപ്പോള് ആ പണം തിരിച്ചു അയച്ചിട്ടില്ല എന്നും അദ് അക്കൗണ്ടിൽ കയറീട്ടുണ്ട് എന്നും പറഞ്ഞു
ഇതിന്ടെ സാങ്കേതിക തടസങ്ങൾ പെട്ടന്ന് ശെരിയാക്കിതരണം എന്ന് അപേക്ഷിക്കുന്നു
ASHRAF KALANDAVIDA
A/C [protected]
Was this information helpful? |
Post your Comment