റോബിനെ പുറത്താക്കിയത് വളരെ മോശമായിപ്പോയി. റോബിൻ ഒരു നല്ല മത്സരാർത്ഥി ആയിരുന്നു. ജാസ്മിൻ പുറത്തു പോയതിന് പകരമായി മാത്രമാണ് ബിഗ് ബോസ് റോബിനെ പുറത്താക്കിയത്. റോബിന് ഏറ്റവുമധികം ജനപിന്തുണ ഉണ്ട് എന്ന് അറിഞ്ഞ ബിഗ് ബോസ് അവനെ ടൈറ്റിൽ വിന്നർ ആക്കാൻ കഴിയാത്തതിന്റെ പേരിൽ റോബിനെ പുറത്താക്കുകയാണ് ഉണ്ടായത്.
റോബിനെ പുറത്താക്കി എങ്കിൽ ആദ്യം തന്നെ പുറത്താക്കേണ്ടത് റിയാസിനെയും റോൺസനെയും
വിനയിയെയും ആണ്. ബിഗ് ബോസ് ഒരിക്കലും ജനങ്ങളുടെ അഭിപ്രായത്തെ മാനിച്ചിട്ടില്ല.
പകരം ബിഗ് ബോസിന്റെ ഇഷ്ടം നടപ്പിലാക്കുകയാണ് ചെയ്തത്. പിന്നെ എന്തിനാണ് ഈ വോട്ടിംഗ് സംവിധാനം. ജനങ്ങൾ പറയുന്നതുപോലെ കളിക്കാൻ അല്ലെങ്കിൽ പിന്നെ ഏഷ്യാനെറ്റിന്റെ ഇൻസ്റ്റാഗ്രാമിലൂടെ എന്തിനാണ് ജനങ്ങളുടെ അഭിപ്രായം ചോദിച്ച ആരാഞ്ഞത്. നിങ്ങൾ പറഞ്ഞില്ലേ ബിഗ്ബോസ് ഇനി വേറെ കളർ ആകും എന്ന് ഇപ്പോഴാണ് അതിന്റെ കറക്റ്റ് അർത്ഥം നിങ്ങൾ തന്നെ കാണിച്ചുതന്നത്. നന്നായി. ജനങ്ങൾ ശരിക്കും വിഡ്ഢികളായി. ബിഗ് ബോസിന് സന്തോഷവുമായി. ഒന്നുകിൽ റോബിനെ തിരിച്ചെടുക്കുക. അല്ലെങ്കിൽ ബിഗ്ബോസ് നിർത്തലാക്കുക. അതുമല്ലെങ്കിൽ റിയാസിനെയും റോൺസൺ എയും വിനയ്നയും പുറത്താക്കുക.
https://youtu.be/tMOB-U6T2FA Was this information helpful? |
Post your Comment