Address: | Palakkad, Kerala, 679513 | Website: | Big boss malayalam |
ഞാൻ സിയാദ്..ബിഗ് ബോസ്സ് സ്ഥിരം ഹോട് സ്റ്റാറിൽ കാണുന്ന ഒരു വ്യക്തിയാണ്...ആദ്യമൊക്കെ എനിക്ക് വിമർശനം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ വളരെ ഇഷ്ടമാണ് ഈ പ്രോഗ്രാം...
എന്റെ ഒരു അഭിപ്രായം പറയാൻ വേണ്ടിയാണു ഞാൻ ഇത് അയക്കുന്നത്..അന്നൊരു ദിവസം ശ്വേത ഒരു നുണ പറഞ്ഞപ്പോൾ അത് നുണയാണ് എന്ന് നിങ്ങൾ എല്ലാർക്കു മുന്നിലും തുറന്നു കാണിച്ചു..നല്ല കാര്യം...അങ്ങിനെ എങ്കിൽ ഈ കഴിഞ്ഞ ഭാഗം (40 മത്തെ ഭാഗത്തിൽ)സാബുമോനും അനൂപും പേർളി യെ കുറിച്ച് ആരോപിക്കുന്ന ഒരു കാര്യം പച്ച നുണയാണ്.. നിങ്ങൾ കാണിച്ചത് വച്ചാണ് ണ് ഞാൻ പറയുന്നത്..പേർളി പുതിയ അതിഥി ആയ അഞ്ജലി യെ അധിക്ഷേപിക്കുന്ന തരത്തിൽ "അയ്യേ" എന്ന് പറഞ്ഞു എന്ന്...അത് നുണയല്ലേ ഞാൻ വീണ്ടും അതെ ഭാഗം കണ്ടിട്ടാണ് പറയുന്നത്...
പേർളിയുടെ ഭാഗത്തു നിന്ന് കൊണ്ടല്ല ഞാനിതു അയക്കുന്നത് അഞ്ജലി എന്ന ആ കുട്ടിയെ എല്ലാരുടെ മുന്നിലും വച്ച് ഈ കാര്യം പറഞ്ഞു ശരിക്കും അധിക്ഷേപിച്ചു..അവർക്കു ഒരു തെറ്റിദ്ധാരണ ഉണ്ടാവാൻ ഇടയായി ..വേറൊരു കാര്യത്തിലും എനിക്ക് നിങ്ങളോടു എതിരഭിപ്രായം ഇല്ല...ശ്വേതയുടെ മുഖമൂടി അഴിച്ചപോലെ ഇതും നിങ്ങൾ ചെയ്യുമെന്ന് ഞാൻ ആഗ്രഹിക്കുന്നു, ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും നിങ്ങളുടെ ഇഷ്ടം ഇത് എന്റെ അഭിപ്രായം ആണ്...എന്ന് സിയാദ് ശ്രീകൃഷ്ണപുരം Was this information helpful? |
Post your Comment