Address: | Unmesh Kumarapuram Parapayil house thamallakal, north. P. O. |
ആലപ്പുഴ ഹരിപ്പാട് മണ്ഡലത്തിൽ കുമാരപുരം പഞ്ചായത്തിൽ 1ആം വാർഡിൽ കാട്ടിൽമാർക്കറ്റിൽ 3 ദിവസമായി വെള്ളമില്ലാതായിട്ട് കാട്ടിൽ മാർക്കറ്റിൽ കുടിവെള്ളം ഇല്ലാതാകുന്നത് സ്ഥിരം ആണ്. maintenance work ചെയ്തു പോകുന്നതിലൂടെ കുടിവെള്ള ക്ഷമം അനുഭവിക്കുന്നത് ഈ പ്രദേശത്തെ ജനങ്ങൾ ആണ്.അടിയന്തിരമായി ബന്ധപ്പെട്ട വകുപ്പ് നടപടി സ്വീകരിച്ചു പുതിയ മോട്ടർ സ്ഥാപിക്കുന്നതിനുള്ള തീരുമാനങ്ങൾ ഉണ്ടായി കുടിവെള്ള ക്ഷമം പരിഹരിക്കണമെന്ന് അപേക്ഷിക്കുന്നു Was this information helpful? |
Post your Comment