Kerala Water Authority — Unauthorised charging of service charge against online payment

Address:Alappuzha, Kerala, 688007
Website:www.keralawaterauthority.gov.in

കേരള വാട്ടര്‍ അതോരിടി ഓണ്‍ലൈനില്‍ വാട്ടര്‍ ചാര്‍ജ്അടയ്ക്കുമ്പോള്‍ വാട്ടര്‍ചാര്‍ജ് കുടാതെ സര്‍വീസ്ചാ ര്‍ജ്ആ
യി 10 രൂപ കുടി അധികം ഈടാക്കുന്നു, ഇനി ക്രെഡിറ്റ്‌ കാര്‍ഡില്‍ ആണെങ്കില്‍ 2% കുടി വീണ്ടും നല്‍കണം. എന്നാല്‍ KSEB, BSNL എന്നി സ്ഥാപനങ്ങള്‍ ബില്‍ അടയ്ക്കുമ്പോള്‍ മേല്‍പ്പറഞ്ഞ ചാര്‍ജ്കള്‍ ഈടാക്കാറില്ല. ഈ ആധുനിക കാലത്ത് എല്ലാ സ്ഥാപനങ്ങളും ഓണ്‍ലൈനില്‍ പയ്മന്റ്റ് പ്രോത്സാഹിപ്പികുമ്പോള്‍കേര�... വാട്ടര്‍ അതോരിടി മാത്രം ഇത് നിരുത്സഹ പെടുത്തുന്നത് ശെരിയാണോ? ആയതിനാല്‍ ഓണ്‍ലൈനില്‍ പയ്മന്റ്റ് പ്രോത്സാഹിപ്പിക്കുവനായ്
സര്‍വീസ്ചാ ര്‍ജ്, ക്രെഡിറ്റ്‌ കാര്‍ഡിനുള്ള ചാര്‍ജ് തുടങ്ങിയവ ഒഴിവാക്കുവാന്‍ വേണ്ട നടപടിസ്വികരികകണ മെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Vishnu.S.Kumar
Consuner No.AWN/3008 D
Dwaraka,
Alappuzha-688007
Mail ID: [protected]@gmail.com
Was this information helpful?
No (0)
Yes (0)
Complaint comments 

Comments

Drainage pipe on Brigade Lane, Opp Vikas Bhavan Pilice Quarters is leaking and the residents of Drainage Road ( BLRA 25 & BLRA 26- TC 12/1420(1) are unable to use the road. Moreover filthy smell is prevailing in the area.
I forgot my password for online payment but there is no response from that website i had clicked the forot password button but no response from that site.

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit
    Kerala Water Authority
    customer care contact
    Customer satisfaction rating Customer satisfaction rating is a complex algorithm that helps our users determine how good a company is at responding and resolving complaints by granting from 1 to 5 stars for each complaint and then ultimately combining them all for an overall score.
    Read more
    6%
    Complaints
    686
    Pending
    0
    Resolved
    40
    Kerala Water Authority Phone
    +91 47 1233 3205
    +91 47 1232 8658
    +91 47 1232 8654
    Kerala Water Authority Address
    ‘Jalabhavan’ Vellayambalam, Thiruvananthapuram, Kerala, India - 695033
    View all Kerala Water Authority contact information