[Resolved] KSRTC — unethical behaviour | |
സര്,
കോട്ടയം ഡിപോയില്‍ നിന്നുള്ള കോട്ടയം ടു ബൈസണ്‍വലി ഫസ്റ്പാസ്ജേര് ബസസിലെ കാണ്ടാക്ക്ര്ട്ടാര് സ്ത്രികള്‍ക്ക് എന്തിനാന്ണ് സംവരണം നല്‍കുന്നത്?, സ്ത്രികളെ ഏതെകിലും പുരുഷന്മാര് ഉപദ്രവിച്ചാല്‍ അവര്‍ക്ക് അവിടെ തൊട്ടാല്‍ കുഴാപം എന്നും പറഞ്ഞു എല്ലാ സ്ത്രികളെയും ശകരിക്കുകായും ചെയ്യുന്നു. അതുപോലെ ബസ് പുറപ്പെടുബോള്‍ ആരെങ്കിലും കയറാന്‍ ഉണ്ടോ എന്നു നോക്കാതെ പോകുന്നു, പുറകെ ഓടി നിര്‍ത്താന്‍ പറജാല് നിര്‍ത്താതെ പോകും. exam ഉള്ള കുട്ടികള്‍ എന്ത് ചെയും?. interview പോകെണ്ടാവര് എന്തുചെയും? ഈ പ്രദേശത്തെ ആദ്യം പോകുന്ന ബസ്സ് ഇതാണ. Was this information helpful? | |
Complaint marked as Resolved
Verified Support Jul 04, 2015 Karnataka State Road Transport Corporation [KSRTC] Customer Care's response Sir,
Please communicate through English or Kannada language to [protected]@ksrtc.org.
Regards,
Awatar support.
| |
Add a Comment | |
21%
Complaints
3240
Pending
0
Resolved
687
+91 80 4455 4422
+91 44 2479 4442
+91 77 6099 0035
Koyambedu Bus Terminus Platform No 1, 100 Feet Road Jawaharlal Nehru Salai, Koyambedu, Chennai, Dharwad, Karnataka, India - 600107
Post your Comment