Address: | 68777777 |
Website: | Locanto |
I also cheated with this. His mobile number is +[protected]
They asked to pay 537 for registration and clearly told me that there is no other charges.
Once i paid the amount, they send me another link for another security deposit. And send me one lady photo and told me that this is the client.
This is the email they provide for payment.
Vj[protected]@gmail.com
This is the last message from the team.
[11:53 am, 1/8/2018] dileep peekay: your first client. Age 32.. She is nri women... She liked your profile.. Dont share to anyone
[11:53 am, 1/8/2018] dileep peekay: താങ്കൾ ആദ്യം കാണേണ്ട ക്ലൈന്റ് ആണ് ഇതു. ക്ലൈന്റിനെ കാണുന്നതിന് മുൻപ് ഞങ്ങളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയ 3535 രൂപ ഞങ്ങൾ താഴേ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡെപ്പോസിറ്റ് ചെയുക. തുടർന്ന് നിങ്ങൾ ഡെപ്പോസിറ്റ് ചെയ്തതിന്റെ ഫോട്ടോയോ സ്ക്രീൻ ഷോട്ടോ എടുത്ത് ഞങ്ങൾക്ക് തിരിച്ചു സെൻഡ് ചെയ്‌തു നൽകുക. അപ്പോൾ ഞങ്ങൾ ക്ലൈന്റിന്റെ ഡീറ്റൈൽ നൽകുന്നതാണ്. സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്റെ കാര്യത്തിൽ ഒരു മാറ്റവും ഇല്ല. ഈ ക്ലൈന്റ് നിങ്ങൾക്ക് നൽകുന്ന പേയ്മെന്റ് 18000 രൂപയാണ് ഒരു സെർവിസിന്. ഒരു സർവീസ് മൂന്നര മണിക്കൂർ ആണ് ഉള്ളത്. താൽപര്യം ആണെങ്കിൽ 3535 രൂപ ലിങ്ക് വഴി ഡെപ്പോസിറ്റ് ചെയുക. ക്ലൈന്റിന്റെ ഡീറ്റൈൽ ഞങ്ങൾ നൽകുന്നതാണ്. താങ്കൾക്ക് വർക്കിന് പോകാം.വർക് കഴിഞ്ഞു സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ചു റീഫണ്ട് ചെയ്‌തു നൽകുന്നതാണ്. അവർ sexually എന്തു പറഞ്ഞാലും ചെയ്‌തു കൊടുക്കുക. 3535 രൂപ ലിങ്ക് വാഴ്ത്തി ഡെപ്പോസിറ്റ് ചെയുക. എന്നിട്ടു മാത്രം മെസ്സേജ് ചെയുക. വേറെ ഒരു തരത്തിലുള്ള മെസ്സേജുകളും സ്വീകരിക്കുന്നതല്ല. ക്യാഷ് അയക്കുന്നതിനു മുൻപ് വെറുതെ സംസാരിച്ചു എന്തു മെസ്സേജ് അയച്ചാലും നിങ്ങളെ ബ്ലോക്ക് ചെയുന്നതാണ്. Interest ആണെങ്കിൽ 3535 സെക്യൂരിറ്റി ഡെപ്പോസിറ്റ് ഞങ്ങൾ നൽകുന്ന ലിങ്ക് വഴി ഡെപ്പോസിറ്റ് ചെയുക. തുടർന്ന് അതിന്റെ ഫോട്ടോയോ സ്ക്രീൻ ഷോട്ടോ എടുത്ത് അയക്കുക എന്നിട്ട് റിപ്ലൈ നൽകുക. ഡെപ്പോസിറ്റ് ചെയ്യുന്നതിന് മുൻപ് വേറെ മെസ്സേജുകളോ ഫോൺ കാൾ ഒന്നും ചെയുവാൻ പാടില്ല. ബ്ലോക്ക് ചെയ്യുന്നതാണ്.
Pay security 3535 rs & send transaction code message
Payment link - https://imjo.in/******
* ക്യാഷ് പേ ചെയ്യണ്ട വിധം - നിങ്ങൾ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയുക. അപ്പോൾ നിങ്ങളുടെ പേരും മൊബൈൽ നമ്പരും ചോദിക്കും അവിടെ നിങ്ങൾ നിങ്ങളുടെ പേരും മൊബൈൽ നമ്പരും കൊടുക്കുക. താഴേ email ചോദിക്കുന്നിടത്തു ഞങ്ങളുടെ മെയിൽ ഐഡി കൊടുക്കുക 'vj[protected]@gmail.com'. Mail id യിൽ ഒരു കാരണവശാലും നിങ്ങളുടെ മെയിൽ ഐഡി കൊടുക്കരുത് അവിടെ ഞങ്ങളുടെ മെയിൽ ഐഡി കൊടുക്കുക അങ്ങനെ ചെയ്‌താൽ മാത്രമേ പേയ്മെന്റ് അക്‌സെപ്റ്റ് ചെയ്യുകയുള്ളൂ.)
* name - (Your name)
* email - (Type our mail id - vj[protected]@gmail.com) dont type your mail id. Its not accepted. Type our mail id
* phone number - (Your number)
(പേയ്മെന്റ് ചെയുമ്പോൾ ഉള്ള ബോക്സുകളിൽ മുകളിൽ നൽകിയിരിക്കുന്ന ഡീറ്റെയിൽസ് മാത്രം ടൈപ്പ് ചെയുക. തെറ്റായി ചെയ്തു കഴിഞ്ഞാൽ ട്രാൻസാക്ഷൻ അപ്പ്രൂവ് ചെയ്യുകയില്ല 👆👆👆👆👆)
വർക്ക് കഴിഞ്ഞു സെക്യൂരിറ്റി റീഫണ്ട് ചെയ്‌തു നൽകുന്നതാണ്.
Here is another contact - +[protected]
Was this information helpful?