Mattannur Temple — security behaviour

Security അനാവശ്യ മായി... വഴക്ക്പറഞ്ഞു... മാനസികമായി ഭക്ത ജനങ്ങളെ കഷ്ടപെടുത്തുന്നു... അയാളുടെ temple.. പോലെ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്നു.. ഭക്തൻ മാർക്ക് വളരെ കുറച്ചു തോരൻ മറ്റും നൽകും but.. അയാൾ അതിലും എത്ര യോ ഇരട്ടി എടുത്തു സ്വയം കഴിക്കും... ഇതൊക്കെ എല്ലാം അയാളുടെ ഇഷ്ടം പോലെ... കുറച്ചു മനുഷ്യ നെ മനസ്സിൽ ആക്കാൻ പറ്റിയ വിഷമം കൊണ്ട് അമ്പലത്തിൽ വരുന്ന ഭക്തൻ മാരോട് സ്നേഹത്തോടെ പെരുമാറുന്ന..അറിയാതെ ചെയ്യുന്ന തെറ്റുകൾ സ്നേഹത്തോടെ പറഞ്ഞു ഇത് ഇവിടെ ഇങ്ങനെ ആണ് നമ്മൾ ചെയ്യേണ്ടത് എന്ന്.. സ്നേഹത്തിന്റെ ഭാക്ഷയിൽ പറഞ്ഞു മനസ്സിൽ ആക്കി തരുന്ന സെക്യൂരിറ്റി യെ ആണ് എല്ലാ അമ്പലത്തിലും വേണ്ടത്.. എന്നാലേ ആ അമ്പലത്തിൽ പോകാൻ തോന്നൂ... അല്ല എങ്കിൽ അവിടെ പോയി തൊഴുതു ഒന്ന് ഇരുന്നു പ്രാർത്ഥിക്കാം എന്ന് വിചാരിക്കുമ്പോൾ ആ സെക്യൂരിറ്റി യുടെ മുഖം വരും അയാൾ വഴക്ക് പറയും എന്ന് ആലോചിച്ചു പോകാൻ തോന്നില്ല... ഈ സെക്യൂരിറ്റി കളെ അനാവശ്യ മായി പകൽ സമയം അകത്തു കടത്തണോ?? അവർ പുറത്തു സെക്യൂരിറ്റി check.. ഒക്കെ നടത്തണം... അത് വേണം but.. ഉപദ്രവിക്കരുത്.. അതിനു വേണ്ട.. Devotee friendly.. Security.. ആണ് നമ്മൾ ക്കു ആവശ്യം... അവർക്കു ട്രെയിനിങ് നൽകി നന്നായി പറ്റിയ ആളെ മാത്രം നിയമിച്ചാൽ... വളരെ ഉപകാരം.. മനസ്സിൽ സ്നേഹം ഉള്ള സെക്യൂരിറ്റി... ആണ് ആവശ്യം പറ്റുമോ???
Was this information helpful?
No (0)
Yes (0)
Complaint comments 

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit

    Contact Information

    Mattannur Temple
    India
    File a Complaint