I recently ordered some food from Kurkankonam Supreme Bakery in Thiruvananthapuram after 10 am via Swiggy. But I did not get the ordered item. They told me that it was wrong and sorry and that they will call me back after 1 minute. But even after waiting till that evening, there was no response from their side. Although I have eaten food from many bakeries, I have received very good food from Supreme Bakery. It would be better if you check with them. It is always a busy place but a moment of carelessness is enough to give the establishment a bad name. Due to the quality of the food here, they are not filing a complaint in the consumer court at the moment. management Take action. Many people like me are facing this experience.
ഞാൻ ഈയിടെ തിരുവനന്തപുരം കുറവൻകോണം സുപ്രീം ബേക്കറിയിൽ നിന്നും സമയം രാവിലെ 10ന് ശേഷം സ്വിഗ്ഗി വഴി കുറച്ചു ഫുഡ് ഓർഡർ ചെയ്തു. പക്ഷേ ഓർഡർ ചെയ്ത സാധനം അല്ല കിട്ടിയത്. ഉടൻ തന്നെ ഫോൺ ചെയ്തു കംപ്ലയിൻറ് ചെയ്തു. ഓർഡർ വിവരങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. ശേഷം
ഞാൻ 2 പ്രാവശ്യം വിളിച്ചു. അവിടെയുള്ള ബില്ലിംഗ് &പായ്ക്കിംഗ് വിഭാഗത്തിൽ വന്ന തെറ്റാണെന്നും ക്ഷമിക്കണം എന്നും പറഞ്ഞ് 1 മിനിറ്റ് ശേഷം തിരിച്ചു വിളിക്കാം എന്നും പറഞ്ഞു. പക്ഷേ അന്ന് വൈകുന്നേരം വരെ കാത്തിരുന്നിട്ടും അവരുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.
പല ബേക്കറിയിൽ നിന്നും ഫുഡ് കഴിച്ചിട്ടുണ്ടെങ്കിലും
സുപ്രീം ബേക്കറിയിൽ നിന്നും വളരെ നല്ല ഫുഡ് ആണ് ലഭിച്ചിട്ടുള്ളത്. പക്ഷേ കസ്റ്റമർ കെയർ നിന്നും അവിടത്തെ സ്റ്റാഫുകൾ പ്രത്യേകിച്ച് ബില്ലിംഗ് & പാക്കിംഗ് വിഭാഗത്തിൽ വരുന്ന പിഴവുകൾ കൂടെ പരിശോധിച്ചാൽ കുറച്ചുകൂടെ നന്നായിരിക്കും. എപ്പോഴും തിരക്ക്പിടിച്ച സ്ഥലം ആണ് പക്ഷേ സ്ഥാപനത്തിന് ചീത്തപ്പേര് വരാൻ ഒരു നിമിഷത്തെ അശ്രദ്ധ ഒഴിവാക്കിയാൽ മതി. ഇവിടെയുള്ള ഫുഡിൻറെ ആരാകധായതുകൊണ്ട് തൽക്കാലം കൺസ്യൂമർ കോർട്ടിൽ പരാതി കൊടുക്കുന്നില്ല. മാനേജ്മെന്റ് വേണ്ടേ നടപടി സ്വീകരിക്കുക. എന്നെപ്പോലെ പലരും ഈ അനുഭവം നേരിടുന്നവരാണ്. Was this information helpful? |
Post your Comment