Trivandrum Corporation/kerala Govt — Rent

Address:Souparnnika, Cit road, melarannoor karamana

തിരുവനന്തപുരം കിള്ളിപ്പാലത്തുള്ള എന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം 2017ൽ exella എന്ന കമ്പനിക്ക് വേണ്ടി അഭിലാഷ് പി. വി( mob no. [protected], [protected])എന്ന വ്യക്തിക്ക് വാടകയ്ക്ക് നൽകിയിരുന്നു . 1 വർഷ കരാ റി ലായിരുന്നു വാടകയ്ക്ക് നൽകിയിരുന്നത്. 2018-ൽ പുതുക്കി നൽകുകയും ചെയ്തു. എന്നാൽ വാടക, കറന്റ്‌, വെള്ളം എന്നിവ കൃത്യമായി തരാത്തതിനെ തുടർന്നും മോശം പെരുമാറ്റം കാരണവും വാടക കരാർ പിന്നീട് പുതുക്കി നൽകിയിട്ടില്ല. എന്നാൽ ഇപ്പോൾ അവർ വാടക, വാട്ടർ ചാർജ് എന്നിവ തരാതെയും എന്നെ ഭീഷണിപ്പെടുത്തിയും എന്റെ കെട്ടിടത്തിൽ അനധികൃതമായി registration / license ഇല്ലാതെ പ്രസ്തുത കമ്പനി പ്രവർത്തിച്ചു വരികയാണ്. ഇത് കൂടാതെ എനിക്കെതിരെ കള്ള കേസുകൾ കൊടുത്തു മാനസികമായി പീഡിപ്പിക്കുകയും ആണ്. ആയതിനാൽ എനിക്ക് നീതി ലഭിക്കുവാൻ വേണ്ട നടപടി കൈക്കൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു.
Was this information helpful?
No (0)
Yes (0)
Complaint comments 

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit

    Contact Information

    Souparnnika, Cit road, melarannoor karamana
    India
    File a Complaint