Address: | VDU Operator, Mathrubhumi, Kozhikode |
ഞാൻ Debongo എന്ന ചെരിപ്പ് ഒരുമാസം മുമ്പ് വാങ്ങിയതായിരുന്നു. ഒരാഴ്ച കഴിഞ്ഞ ഉടനെത്തന്നെ ഇടതുഭാഗത്തെ ചെരിപ്പിന്റെ പെരുവിരൽ ഇടുന്ന നെക്കിന്റെ ഭാഗത്ത് വെള്ളം ഇറങ്ങുകയും എല്ലായിപ്പോഴും നടക്കുമ്പോൾ ആ വെള്ളം ചെറിയ ശബ്ദത്തോടെ മുകളലിക്കേ് കയറിവരികയും ചെയ്യുന്നു. ഇതുകാരണം കാലിന്റെ അടിഭാഗം എപ്പോഴും നനഞ്ഞു കിടക്കുന്ന ഇത് തൊലിരോഗങ്ങൾ ഉണ്ടാൻ സാധ്യത ഉണ്ട്. ഇത് വ്യക്തമായും നിർമാണത്തിലുള്ള പാകപ്പിഴവാണ്.
കടയിൽ ചെന്നപ്പോൾ അവർ മാറ്റിതന്നില്ല, സൂപ്പർ ഗ്ലൂ തേച്ചിട്ട് പിന്നീട് വരാൻ പറഞ്ഞു. ഇതുവരെ ചെരിപ്പ് ശരിയായില്ല.
ഉടൻ തന്നെ മാറ്റിനൽകണം...
Was this information helpful? |
Post your Comment