Indus Motors — Service problems KL 01 BQ4479

Address:D 23 medical college qtr, medical college po Thiruvananthapuram695011

എന്റെ പേര് രാധാമണി വി എൻ. എന്റെ ഉടമസ്ഥതയിൽ ഉള്ള കെ എൽ 01ബി ക്യു 4479 എന്ന കെ 10 കാറ്‌ നിങ്ങളുടെ വെൺപാലവെട്ടം റിപ്പയിറിങ് സെന്റർ കൊണ്ടുപോകുകയും ക്ലച്ചു മുതലായവ മാറണമെന്ന് പറയുകയും അതിന് പ്രകാരം വണ്ടി അവിടെ കൊടുക്കുകയും ചെയ്തു, അടുത്ത ദിവസം വിളിച്ചു ഫ്രണ്ട് ഷോക്ക് മാറണണമെന്നും പറഞ്ഞു. പിന്നെ ഗേറ്റിൽ ഉറഞ്ഞ ഭാഗം ഇൻഷുറൻസ് മുഖേന ചെയ്യാം എന്നും പറഞ്ഞു. അങ്ങനെ 22000 രൂപയുടെ ബില്ല് ആയി, ഇൻഷുറൻസ് 2000 രൂപയും ആയി, എന്നെ മാറി എന്നു പറയുന്ന ഒരു പാർട്സും കാണിച്ചില്ല, പലപ്രാവശ്യം വിളിച്ചിട്ടും ഒരു റെസ്പോൺസും ഇല്ല, റിപ്പയറിങ്ങ്നു മുൻപും 19 ടു 20 കിലോമീറ്റർ കിട്ടിക്കൊണ്ടിരുന്നത് 14ടു 15 ആയി, ഇത് റീജിയണൽ മാനേജർ സബിത അലി എന്നയാളോട് പരാതി പെട്ടിട്ടും തിരികെ വിളിക്കാം എന്നു പറയുന്നതല്ലാതെ വിളിച്ചില്ല. ഇപ്പൊ ഫോൺ വിളിച്ചാൽ നമ്പർ തിരിച്ചറിയുമ്പോൾ കട്ട്‌ ചെയ്യുകയാണ്, ആയതിനാൽ എന്റെ പരാതി പരിഹരിക്കണം.
Was this information helpful?
No (0)
Yes (0)
Indus Motors customer support has been notified about the posted complaint.
Complaint comments 

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit
    Indus Motors
    customer care contact
    Customer satisfaction rating Customer satisfaction rating is a complex algorithm that helps our users determine how good a company is at responding and resolving complaints by granting from 1 to 5 stars for each complaint and then ultimately combining them all for an overall score.
    Read more
    21%
    Complaints
    225
    Pending
    0
    Resolved
    47
    Indus Motors Phone
    +91 97 4674 3461
    Indus Motors Address
    Bypass Road, Kattappana, Kerala, India - 685508
    View all Indus Motors contact information