Mathrubhumi Daily — late coming

Address:683542

Hai sir,
My name is sreekumar, edathottil house, pattal, perumbavoor, iam doing on busines, so we busey with our office time, i want to drive 1 hour 2reach my shope.. Now time is 9.10am. ബാക്കി മലയാളത്തിൽ ആയാലോ, ചായകുട്ടി കഴിഞ്ഞു, ബാത്‌റൂമിൽ പോയി, കടയിൽ പോകാൻ ഇറങ്ങി, ദാ വന്നു പേപ്പേർ ഇനി എപ്പോൾ വായിക്കാൻ???... ചായ കുടിക്കുമ്പോൾ പേപ്പേർ വായിച്ചാൽ ബാത്‌റൂമിൽ പോകാൻ എന്ത് സുഖമാണെന്ന് താങ്കൾക്കും അറിയാമായിരിക്കും അല്ലോ?, ഇന്നത്തെ വാർത്ത നാളെ വെച്ചിട്ട്‌ എന്തിന്, i hope u under stand my feeling, ple help me, my ajent p. N അജയകുമാർ, പടിക്കൽ പുത്തൻ വീട്, കാവുംപുറം, [protected]
Was this information helpful?
No (0)
Yes (0)
Complaint comments 

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit

    Contact Information

    Kochin
    India
    File a Complaint