Mathrubhumi Daily — product

Address:Kozhikode, Kerala

നമസ്കാരം,
എന്റെ പേര് പ്രബീഷ്. ഞാൻ വളരെ കാലമായി മാതൃഭൂമി പത്രം മാത്രമാണ് വായിക്കുന്നത്. എനിക്ക് വളരെ ഇഷ്ടപെട്ട പത്രമാണ്. പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട് പത്രത്തിന്റെ കെട്ടിലും മട്ടിലുമായി വളരെ വ്യത്യാസം വരുത്തിയതായി കാണുന്നു. ഇത് എന്നെ പോലുള്ള ആളുകൾക്ക് ഉൾകൊള്ളാൻ പറ്റുന്നില്ല. പലരുടെയും അഭിപ്രായം ഞാൻ ചോദിച്ചറിഞ്ഞു. എല്ലാവര്ക്കും ഞാൻ പറഞ്ഞ അഭിപ്രായം ആണ് ഉള്ളത്. പത്രത്തിന്റെ സ്റ്റാൻഡേർഡ് നഷ്ടപ്പെട്ടതായി പലരും പറയുന്നു. ദയവുചെയ്ത് പത്രത്തിന് പഴയ മനോഹര രൂപം തിരിച്ചുകൊടുക്കണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു
Was this information helpful?
No (0)
Yes (0)
Complaint comments 

Comments

On 13-Oct-2019 there is one fake news about" miss Coimbatore", There is a news that Ms Amrutha sadan got miss Coimbatore title, actually she got miss dozino 2019 only..

vinuninupa's reply, Oct 13, 2019
please resolve the issue asap

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit

    Contact Information

    Kozhikode
    Kerala
    India
    File a Complaint