Mathrubhumi Daily — service

Address:Thiruvananthapuram, Kerala, 695028
Website:Matruboomi online

17-1-18 ന്യൂസ്‌ പേപ്പറിൽ ശശി എന്ന ഒരു ആൾ 365ദിവസം ആയി സെക്രെട്ടറിയേറ്റിന്റെ മുമ്പിൽ നിരാഹാരം കിടക്കുന്നു എന്ന ന്യൂസ്‌ കണ്ടു എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ ഈ ന്യൂസ് കൊടുത്തത്. അദ്ദേഹം ആകെ 6ദിവസം മുമ്പായിരുന്നു സമരം സ്റ്റാർട്ട്‌ ചെയ്തത് അതും പോട്ടെ നിങ്ങൾ ആ ന്യൂസിന്റെ കോപ്പി അവിടെ കൊണ്ട് വന്നു ഓടിക്കുകയും ചെയ്തു. എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. ആ പാവത്തിന്റെ സമരം പൊളിക്കാനാണ് നിങ്ങൾ ശ്രമിക്കുന്നതെന്ന് എനിക്ക് സംശയം ഉണ്ട്. ഞാൻ അതിന്റെ എല്ലാ ഡീറ്റൈൽസും കളക്റ്റ് ചെയ്തിട്ടുണ്ട്. നിങ്ങൾ ഓൺലൈൻ പത്രത്തിൽ ഇട്ട ന്യൂസിന്റെ സ്ക്രീന്ഷോട് സ്ക്രീൻ റെക്കോർഡിങ് എല്ലാം എന്റെ പക്കൽ ഉണ്ട്. എല്ലാരും കരുതുന്നത് അയാൾ കള്ളത്തരം പറയുകയാണെന്നാണ് അതിനു ഒരു തരത്തിൽ നിങ്ങൾ ആണ് കാരണം ബേസിക് എഡ്യൂക്കേഷൻ പോലും ഇല്ലാത്ത ഒരാളെ 365ദിവസം നിരാഹാരം കിടന്നു എന്ന് ന്യൂസ്‌ കൊടുത്തു നാണം കെടുത്തി. ഇതിനു നിങ്ങൾ ഉത്തരം തന്നെ ആവൂ
+1 photos
Was this information helpful?
No (0)
Yes (0)
Complaint comments 

Comments

Subscribed matrubhumi thozhil varta through online payment on 23/05/18...order was done for 6months Rs 390...order id : ord-[protected]...pls send the copy as soon as possible

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit

    Contact Information

    Trivandrum
    Kerala
    India
    File a Complaint