പുറത്ത് പോയി എന്തൊക്കെയോ ഇവർ തമ്മിൽ ഉണ്ടായി. ഇപ്പൊ ഇവർ സംസാരിക്കുന്നത് കാണുന്നവർ പൊട്ടന്മാർ ആവുന്നു. ബിഗ് ബോസ്സ് ഹൌസ് ഇൽ എങ്ങനെ ആണോ... അതുപോലെ ആയിരിക്കും അവർ പുറത്ത് ഹോസ്പിറ്റലിഉം എന്നാണ് നമ്മുടെ ലാലേട്ടൻ പറഞ്ഞദ്. പക്ഷേ അങ്ങനെ ഒന്നും അല്ല നടന്നിട്ടുള്ളത്. ഞാൻ മുടങ്ങാതെ കാണുന്ന ആളാണ്. പറഞ്ഞതിൽ കാര്യം ഉണ്ടെങ്കിൽ ലാലേട്ടൻ ഈ വീക്കിൽ ചോദിക്കണം. പ്ലീസ്... Was this information helpful? |
Post your Comment