Bridalfabs. Myshopify. Com ഞാൻ ഒരു പ്രോഡക്റ്റ് 40 പീസ് ഡിന്നർ സെറ്റ്[protected] ഓർഡർ ചെയ്തു എന്നാൽ എനിക്ക് ഇതുവരെ പ്രോഡക്റ്റ് കിട്ടിയില്ല. 4 ദിവസ്സത്തിനുള്ളിലാണ് ഡെലിവറി ഡേറ്റ് പറഞ്ഞിരുന്നത്. ഞാൻ ഇതിനകം പ്രോഡക്റ്റിന് 189 രൂപയും ഷിപ്പിങ് ഡെലിവറി ചാർജ് 63 രൂപയും മൊത്തം 252 രൂപ ഓൺലൈൻ ആയി അടച്ചിട്ടുണ്ട്. പക്ഷെ എന്റെ ഓർഡർ എനിക്ക് ലഭിച്ചില്ല. എന്റെ പ്രോഡക്റ്റോ പണമോ എത്രയും പെട്ടന്ന് എനിക്ക് വിട്ട് തരണമെന്ന് അഭ്യർത്ഥിക്കുന്നു. Was this information helpful? |
Post your Comment