Detech Device Privet Limited — Online cheeting

Address:C-6, ring road,blockWZ, manasarovar g,arden, new delhi,delhi,110015
Website:detec. in

ഞാൻ ഈ വെബ്സൈറ്റിൽ നിന്നും ഒരു ഉഷ ജംനോം വണ്ടർ സ്റ്റിച് sewing മെഷീൻ ഓർഡർ ചെയ്തു. അവരുടെ സ്റ്റാഫ്‌ എന്റെ നമ്പറിൽ കോൺടാക്ട് ചെയ്തു പറഞ്ഞു ഓർഡർ കൺഫോം ചെയ്യണമെങ്കിൽ അഡ്വാൻസ് പേയ്‌മെന്റ് ആയി 1200 രൂപ പേ ചെയ്യണമെന്ന്. ഞാൻ അവരുടെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി 1200രൂപ അയച്ചു. ഒരു ആഴ്ച ആയിട്ടും പ്രോഡക്റ്റ് എത്തിയില്ല. അവർ തന്ന ട്രാക് നമ്പർ ഇൻവാലിഡ് ആയിരുന്നു. എന്റെ മെയിലിൽ മസ്‌ജി വന്നു ഓർഡർ ക്യാൻസൽ ആയെന്ന്. ബട്ട്‌ അഡ്വാൻസ് പേയ്‌മെന്റ് ചെയ്ത രൂപ ഇതു വരെ തിരികെ ലഭിച്ചില്ല. അവരെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ കോൾ അറ്റന്റ് ചെയ്യുന്നില്ല. മെസ്സേജ് ന് റിപ്ലൈ യും തരണില്ല. എനിക്ക് എന്റെ പൈസ തിരികെ ലഭിക്കാൻ എന്താണീ ചെയ്യേണ്ടത്.
+3 photos
Was this information helpful?
No (0)
Yes (0)
Sep 09, 2023
Updated by Bijitha. M. B
എനിക്ക് എന്റെ പണം നഷ്ട്ടപ്പെട്ടു. അത് തിരികെ ലഭിക്കണം
Sep 09, 2023
Updated by Bijitha. M. B
ഡെടെക് പ്രൈവറ്റ് ലിമിറ്റഡ്, ഒരു തട്ടിപ്പ് വെബ്സൈറ്റ് ആണ്, അവർ എന്റെ കയ്യിൽ നിന്നും പണം തട്ടിയെടുത്തു. അത് എനിക്ക് തിരികെ ലഭിക്കണം
Complaint comments 

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit

    Contact Information

    Detech Device Privet Limited
    C-6, ring road,blockWZ, manasarovar g,arden, new delhi,delhi,110015
    India
    File a Complaint