Gopu Nandilath Gmart, , Kollam — About purchase a fridge

കടപ്പാക്കട നന്ദിലത് g-mart ഇൽ നിന്നും ഒരു ഫ്രിഡ്ജ് വാങ്ങിയിരുന്നു. വീട്ടിൽ കൊണ്ട് വന്നു ഫിറ്റ്‌ ചെയ്തിട്ട് വർക്ക് ആകാതെ വന്നപ്പോൾ ഞങ്ങൾ അവിടെ വിളിച്ചു പറഞ്ഞു. ഒരു ആഴ്ച കഴിഞ്ഞു വന്നു നോക്കി. കംപ്ലയിന്റ് ആണ് മാറ്റി തരാം എന്ന് പറഞ്ഞു പോയിട്ട് ഇപ്പോൾ 2 മാസത്തോളമായി. കാവനാട് പോലീസ് സ്റ്റേഷനിൽ ഞങ്ങൾ case രജിസ്റ്റർ ചെയ്തിട്ട് അവിടെ നിന്ന് വിളിച്ചു പറഞ്ഞു. ഒരാഴ്ച ക്കുള്ളിൽ വന്ന് മാറ്റി തരാം എന്ന് പറഞ്ഞിട്ട് ഇപ്പോൾ 2
മാസത്തോളമായി. ഇതു വരെ വന്നിട്ടില്ല. പോലീസ് കാരുടെ നിർദേശം അനുസരിച്ചാണ് ഇപ്പോൾ രജിസ്റ്റർ ചെയുന്നത്. ദയവായി എത്രയും വേഗം നടപടി സ്വീകരിക്കണം എന്ന് അറിയിക്കുന്നു. ഇതിലും പ്രതികരണം ഇല്ലെങ്കിൽ ഞങ്ങൾ നടപടി എടുക്കും.

purchase address:
vijayan
menampallil thekkathil
kavanad
[protected]
Was this information helpful?
No (0)
Yes (0)
Mar 23, 2024
Updated by Rennith
Please do the needful, as soon as possible
Complaint comments 

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit

    Contact Information

    Gopu Nandilath Gmart, , Kollam
    India
    File a Complaint