Macro Diagnostic Centre — Making fake job odders and cheating. By using [protected]mobile number

Address: 600028

I get one of the email from quikr jobs. Cunsultancy name saffron overseas. They also send to me a job cunfirmation letter for a job in austria. And they told me to take medical in
(Macro diagnostics lab, old #:117new#:241, ramakrishna mutt road, raja annamalaipuram (Opp. Bsnl office) chennai 60028) i take medical and give6500/-rs. Then i call that agency they are not taken phone. I dont have their address. I called medical lab also they didnot tell me the agency address. I ask my bill also but they are not give anything. They are using[protected]mobile number and [protected]@gmail.com email id
Was this information helpful?
No (0)
Yes (0)
 
1 Comment

Comments

നീല തിമിംഗലം അഥവാ ബ്ലൂ വെയിൽ കുരുന്നുകളുടàµ�... ജീവനെടുക്കുനàµ... അപകടകരമായ സാഹചര്യത്തിൽ à´šà´¿à´² യാഥാർഥ്യങ്ങളി... സമൂഹം കൺതുറക്കേണ്ടà´...

എന്താണ് ബ്ലൂ വെയിൽ ഗെയിം അല്ലെങ്കിൽ ബ്ലു വെയിൽ ചാലെഞ്ച് ?
👇
ബ്ലൂ വെയിൽ ഗെയിം അല്ലെങ്കിൽ ബ്ലു വെയിൽ ചാലെഞ്ച് ഒരു ഇന്റർനെറ്റ് ഗെയിമാണ്. 50-ദിവസത്തേക്ക് നീളുന്ന അഡ്മിനിന്റെ 50 ചലെഞ്ചുകൾ ഏറ്റെടുത്ത് പൂർത്തിയാക്ക�... ഗെയിം, അന്ത്യം ആത്മഹത്യയിലേ�... നയിക്കുന്നത്. ആത്മഹത്യയുമായ�... ബന്ധപ്പെട്ടുക... ബീച്ചെഡ് വെയിൽസ് എന്ന വാക്കിൽ നിന്നാണ് "ബ്ലു വെയിൽ" എന്ന വാക്ക്. അതായത് കടൽ തീരത്തെത്തി നീല തിമിംഗലങ്ങൾ കൂർത്ത കൊമ്പുകൾ മണലിൽ കുത്തിതാഴ്ത്ത�... മരണത്തിലേക്ക�... പോകുന്ന പ്രതിഭാസം യൂറോപ്പിൽ കണ്ടുവരാറുണ്ട�... പൊതുവിൽ അവ ആത്മഹത്യ ചെയ്യുകയാണെന�... വിലയിരുത്തലുക�... നടത്താറുണ്ട് അതാണ് ഈ ഗെയിമിന് ഇത്തരം ഒരു പേരിടാൻ കാരണം.

എങ്ങനെയാണ് ബ്ലൂ വെയിൽ ചലഞ്ച് ആരംഭിക്കുക ? എവിടെ നിന്നാണ് ലഭിക്കുക ?
👇

ഗൂഗിൾ പ്ലെ സ്റ്റോറിൽ നിന്നോ ഔദ്യോദിക ആപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്നോ ഗൂഗിളിൽ നിന്നോ à´ˆ ഗെയിം ഡൗൺലോഡ് ചെയ്യാനോ ഇൻസ്റ്റാൾ ചെയ്യാനോ സാധിക്കില്ല. മറിച്ച് ഇന്റർനെറ്റ് ബ്രൗസിങ്ങിനിà´�... വിവിധ സൈറ്റുകളിലൂടàµ�... ആവശ്യക്കാരെ കണ്ടെത്തുകയാà´�... പതിവ്. അതായത് ഫെയിസ്ബുക്കോ ഇൻസ്റ്റാഗ്രാമ... അല്ലെങ്കിൽ മറ്റേതെങ്കിലàµ... സാമൂഹ്യമാധ്യമ�... ഉപയോഗിക്കുമ്à�... വിൻഡോയിലൂടെ ലഭിക്കുന്ന പോപ്പ് അപ്പ് മെസേജുകളിൽ ബ്ലൂ വെയിൽ ചലഞ്ചിൽ താത്പര്യമുണ്ടà... എന്ന് ചോദിക്കുകയും യെസ് എന്ന് ക്ലിക്ക് ചെയ്താൽ ഗെയിമിന്റെ ലിങ്കിലേക്ക് പോയി ഇൻസ്റ്റാൾ ചെയ്യാനുള്ള നിർദേശങ്ങൾ ലഭിക്കും. കാര്യമറിയാതെ ലിങ്കിലേക്ക് പോയാലും ജിജ്ഞാസ വളർത്തി ഗെയിമിനെ ഇൻസ്റ്റാൾ ചെയ്യിക്കാനുà´�... പൊടിക്കൈകളും അതിലുണ്ട്.

ബ്ലൂ വെയിൽ ഗെയിം ആരംഭിക്കുന്നàµ...
👇

ഗെയിമുകൾക്ക് അഡിക്റ്റ് ആയ ഒരാൾ അല്ലെങ്കിൽ താത്പര്യമുള്ള ഒരാൾ ജിജ്ഞാസ കൊണ്ട് തന്റെ ഫോണിലോ കമ്പ്യുട്ടറില�... ബ്ലൂ വെയിൽ ഗെയിം ഇൻസ്റ്റാൾ ചെയ്തെന്നിരിà´�... ശേഷം ഒരു അഡ്മിനിസ്റ്റേ... അല്ലെങ്കിൽ മാർഗദർശിയെ നമുക്ക് ലഭിക്കും. തുടർന്ന് അയാളുടെ നിർദേശ പ്രകാരം 50 ദിവസങ്ങൾ നീളുന്ന ചലഞ്ചുകൾ ബ്ലൂ വെയിൽ ഗെയിം കളിക്കുന്ന ആൾ ഏറ്റെടുക്കണം. ഓരോരുത്തർക്കàµ... വ്യത്യസ്തമായ ചലഞ്ചുകളായിരി�... ഭൂരിപക്ഷവും മുൻകൂട്ടി നിശ്ചയിച്ചിട്à...

50 ചലഞ്ചുകൾ 💪

1 . കത്തി ഉപയോഗിച്ച് f57 എന്ന് കയ്യിൽ രൂപം കൊത്തുക അഥവാ കീറി മുറിക്കുക. (വളരെ ആഴത്തിൽ മുറിക്കേണ്ടത�... തുടർന്ന് പ്രസ്തുത കയ്യിന്റെ ചിത്രമെടുത്ത് അഡ്മിന് അയച്ചു കൊടുക്കണം

2 . അതിരാവിലെ 4 .20 am എണീറ്റ് അഡ്മിൻ അയച്ചു തരുന്ന അതീവ ഭീതിജനകമായ വീഡിയോകൾ കാണുക.

3 .കത്തി ഉപയോഗിച്ച് അധികം ആഴത്തിലല്ലാതെ എന്നാൽ ഞരമ്പുകൾ അല്പം മുറിയുന്ന തരത്തിൽ കയ്യിൽ മുറിവുകളുണ്ടാ�... ശേഷം പ്രസ്തുത ചിത്രം അഡ്മിന് അയച്ചു കൊടുക്കുക .

4 . ഒരു തിമിംഗലത്തിന്... ചിത്രം ഒരു കടലാസിൽ വരച്ചു അഡ്മിന് അയച്ചു കൊടുക്കുക

5. നിങ്ങൾ ഒരു നീല തിമിംഗലമാകാൻ തയ്യാറാണെങ്ക�... yes എന്ന് കത്തി കൊണ്ട് കാലിൽ മുറിവുണ്ടാക്ക... എഴുതിയ ശേഷം അത് അഡ്മിന് അയച്ചു കൊടുക്കുക അല്ലെങ്കിൽ കത്തി കൊണ്ട് ശരീരത്തിൽ നാളിൽ കൂടുതൽ മുറിവുകളുണ്ടാ�...

6. കത്തി ഉപയോഗിച്ച് F40 എന്ന് കയ്യിൽ രൂപം കൊത്തുക അഥവാ കീറി മുറിക്കുക. തുടർന്ന് പ്രസ്തുത കയ്യിന്റെ ചിത്രമെടുത്ത് അഡ്മിന് അയച്ചു കൊടുക്കണം

7. ഞാനൊരു തിമിംഗലമാണ് അഥവാ I AM whale എന്ന് വികൊണ്ടാകട്ടàµ�... സ്റ്റാറ്റസിൽ അല്ലെങ്കിൽ തങ്ങളുടെ ആപ്ലിക്കേഷനിàµ... എഴുതുക.

8. ഭീതി മാറാനുള്ള അഡ്മിനിന്റെ നിർദേശങ്ങൾ പിന്തുടരുക

9. അതിരാവിലെ 4 .20 നു എന്നിട്ട് വീടിന്റെ മുകളിൽ കയറുക, ഏതെങ്കിലും ഉയരമുള്ള ഭാഗത്തിരുന്നു താഴേക്ക് നോക്കുക

10. കയ്യിൽ മൂർച്ചയേറിയ കത്തികൊണ്ട് തിമിംഗലത്തിന്... ചിത്രം വരച്ച് അഡ്മിന് അയക്കുക

11. അഡ്മിൻ അയച്ചു തരുന്ന ഭീതിജനകമായ ഹൊറർ വീഡിയോകൾ ദിവസം മുഴുവൻ കാണുക

12. അഡ്മിൻ അയച്ചു തരുന്ന സാഡിസ്റ്റ് (ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്ന) സംഗീതം ആവർത്തിച്ചു കേൾക്കുക

13. കത്തി ഉപയോഗിച്ച് ചുണ്ടുകൾ പതിയെ മുറിക്കുക ചിത്രം അഡ്മിന് അയക്കുക

14. ഒരു സൂചി ഉപയോഗിച്ച് കയ്യിൽ വിവിധ ഭാഗങ്ങളിൽ കുത്തുക ചിത്രം അഡ്മിന് അയച്ചു കൊടുക്കുക.

15. നിങ്ങളുടെ ശരീരം വേദനിപ്പിക്ക�... തരത്തിൽ ദിവസം മുഴുവൻ എന്തെങ്കിലും ചെയ്തുകൊണ്ടിര...

16. വീടിന്റെ മട്ടുപ്പാവിൽ കയറി ഏതെങ്കിലും അറ്റത്ത് വീഴുന്ന തരത്തിൽ കുറച്ചു സമയം ഇരിക്കുക

17. ഒരു പാലത്തിനടുത്തà... പോയി അതിന്റെ കൈവരികളിൽ വീഴുന്ന തരത്തിൽ ഇരിക്കുക

18. ഒരു ക്രെയിനിൽ വലിഞ്ഞു കയറുക

19. നഗ്ന സെൽഫി അപ്ലോഡ് ചെയ്യുക

20. ഇരുപതാമത്തെ ദിവസം, ഇരുപതാമത്തെ ചലഞ്ച് അഡ്മിൻ നിങ്ങളെ വിശ്വസിക്കാൻ പറ്റുമോ എന്ന് പരിശോധിക്കുന�...

21. അഡ്മിൻ പറയുന്ന ബ്ലൂ വെയിൽ ഗെയിം കളിക്കുന്ന മറ്റൊരാളുമായി സ്കൈപ്പിൽ സംസാരിക്കുക

22. മേൽക്കൂരയിൽ പോയി കാലുകൾ പുറത്തേക്കിട�... ചലിപ്പിച്ചുകൊ�...

23. രഹസ്യ ഭാഷ ഉപയോഗിച്ചുള്�... പ്രത്യേക കളി

24. രഹസ്യ കഠിന ജോലി

25. മറ്റൊരു ബ്ലൂ വെയിൽ ഗെയിം പ്ലെയറുമായ് വീണ്ടും സംവാദം

26. അഡ്മിൻ നിങ്ങളോടു മരണ ദിവസം പറയാം നിങ്ങൾ അത് അംഗീകരിക്കണം

27. രാവിലെ 4 .20 എന്നിട്ട് തീവണ്ടിപ്പാതയ�... നടക്കുക, ട്രെയിൻ പിടിക്കാതെ നോക്കണം

28. ഈ ദിവസം മുഴുവൻ ആരോടും ഒന്നും മിണ്ടരുത്

29. നിങ്ങൾ ഒരു തിമിംഗലമാണെന�... ഉറച്ച പ്രതിജ്ഞ എടുക്കുക

30-49 മുപ്പതു മുതൽ നാൽപ്പത്തി ഒമ്പതാമത്തെ ദിവസം വരെ മുഴുവൻ സമയം പ്രേത സിനിമകൾ കാണുക, സാഡിസ്റ്റ് സംഗീതം കേൾക്കുക, ശ്മശാനങ്ങളിൽ പോയി പാട്ടുപാടുക ഒപ്പം ശരീര ഭാഗങ്ങളിൽ മുറിവുകളുണ്ടാ�...

â˜

50. അമ്പതാമത്തെ ദിവസം വലിയ കെട്ടിടങ്ങളുà´... മുകളിൽ നിന്നും ചാടി #ആത്മഹത്യ ചെയ്യുക

â˜

മുകളിൽ പറഞ്ഞവ കൂടാതെ

👉അമ്മയോടും അച്ഛനോടും കാര്യമില്ലാതെ ദേഷ്യപ്പെട്ടു സംസാരിക്കുക

👉നഗ്ന സെൽഫി അപ്ലോഡ് ചെയ്യുക

👉സംശയനത്തിനു മുകളിൽ നഗ്നനായി നൃത്തം ചെയുക

👉ബൈക്കിന്റെ സ്പ്പീഡോമീറ്�... ഏറ്റവും ടോപ്പിലാകുമ്പ... അക്കൂടെ സെൽഫി എടുക്കുക

👉ചൂട് എണ്ണയിൽ കൈ മുക്കുക

👉സുഹൃത്തുക്കà... രഹസ്യഭാഗം ഫോട്ടോയെടുത്à´�... അയക്കുക
തുടങ്ങിയവയും പ്രത്യേക ടാസ്ക്കുകളായ അഡ്മിൻസ് നൽകാറുണ്ട്

👉ഒരു കഠിന ജോലി അഥവാ പ്രത്യേക task നമുക്ക് തരും അതിനെ സംബന്ധിച്ചുള്�... രഹസ്യ കൊടുണ്ടാക്കി രേഖപ്പെടുത്ത�... അഡ്മിന് കൈമാറുക.

ബ്ലൂ വെയിൽ ഗെയിം ആരംഭിച്ച ശേഷം നിർത്തുകയാണെ�... എന്ത് സംഭവിക്കും ?
👇

ബ്ലൂ വെയിൽ ഗെയിം ഫോണിലോ കമ്പ്യുട്ടറില�... ആരംഭിച്ച ശേഷം പകുതിക്കുവെചàµ... നിർത്തുകയാണെà´�... കളിക്കാരന്റെ ഫോണും, കമ്പ്യുട്ടറുമ�... അഡ്മിൻസ് ഹാക്ക് ചെയ്യുകയും എല്ലാ രേഖകളും ഡാറ്റകളും കൈക്കലാക്കിയ ശേഷം വിലപേശി ഭീഷണിപ്പെടുത്... ബ്ലൂ വെയിൽ ഗെയിം തുടരാൻ ആവശ്യപ്പെടുകà´�... ചെയ്യും. ഒരിക്കൽ ബ്ലൂ വെയിൽ ഗെയിം ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ നമ്മുടെ IP അഡ്ഡ്രസ്സും ലൊക്കേഷനും ഉൾപ്പെടെയുള്à´�... വിവരങ്ങളെല്ലà´�... കൈക്കലാക്കി നമ്മുടെ ഡാറ്റകൾ അഡ്മിൻസ് കൈക്കലാക്കും.

ഈ ബ്ലൂ വെയിൽ ഗെയിം നിയമപരമാണോ ?
👇

അല്ല. പല രാജ്യങ്ങൾ നിയമപരമായി തന്നെ ഇതിനു നിരോധനം ഏർപ്പെടുത്തിയ�... നിയമപരമല്ലാത്à... തന്നെ ഗൂഗിൾ പ്ളേ സ്റ്റോറിലോ ഫോണുകളുടെ സ്റ്റോറുകളിലàµ�... à´ˆ ഗെയിമുകൾ ലഭ്യമല്ല.മറ്റു പല സൈറ്റുകളിലും വന്നു ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടത... ശേഷം അഡ്മിൻസ് നിങ്ങളുമായി നേരിട്ട് ബന്ധപ്പെടും. ഇന്ത്യയിൽ ബ്ലൂ വെയിൽ ഗെയിം നിരോധിക്കപ്പàµ�...

ആരാണ് ബ്ലൂ വെയിൽ ഗെയിം കണ്ടുപിടിച്ചത�... എന്തിനു ?
👇

ജീവിക്കാൻ അർഹതയില്ലാത്ത കുട്ടികളെ കണ്ടെത്തി ആത്മഹത്യയിലേà´�... നയിച്ച് "ജീവശാസ്ത്ര മാലിന്യങ്ങളെ"... ഇല്ലാതാക്കി സമൂഹത്തെ ശുദ്ധീകരിക്കàµ... താൻ ചെയ്യുന്നതെന്... ബ്ലൂ വെയിൽ കണ്ടുപിടിച്ച ഫിലിപ്പ് ബുഡീകിൻ എന്ന 21 വയസ്സുകാരനായ റഷ്യൻ യുവാവ് പറയുന്നത്.

à´ˆ ഗെയിമിലൂടെ ആത്മഹത്യ ചെയ്യുന്ന ഇരകൾ ജീവശാസ്ത്ര മാലിന്യങ്ങൾ അഥവാ ബയോളജിക്കൽ വെയിസ്റ്റ് ആണ് അവർ മരിക്കാൻ ആഗ്രഹിക്കുന്à´... അവരെ മരണത്തിലേക്കàµ�... നയിച്ച് ഞാൻ സമൂഹത്തെ ശുദ്ധീകരിക്കàµ... അയാൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ഡെത്ത് ഗ്രൂപ്പ് അറിയപ്പെടുന്ന വികോൺടാക്ടെ എന്ന സോഷ്യൽ നെറ്റ്വർക്കിà´�... ഭാഗമായാണ്2013 -ന് റഷ്യയിൽ ബ്ലൂ വെയിൽ ആദ്യമായി എത്തുന്ന്. 2015 -ലാണ് à´ˆ ഗെയിമിനോടനുബà´�... ആദ്യത്തെ ആത്മഹത്യ നടക്കുന്നത്. ഫിലിപ്പ് ബുദെക്കിൻ എന്ന സൈക്കോളജി വിദ്യാർത്ഥിയാà... à´ˆ ഗെയിം നിർമ്മിച്ചതെന�... വാദിക്കപ്പെടàµ�... യൂണിവേഴ്സിറ്റ... നിന്നും പുറത്താക്കിയത... കാരണം എന്നാണ് പൊതുവേയുള്ള പരാമർശം.

ഞാൻ വളരെ സന്തോഷത്തോടെà´�... ഇത് ചെയ്യുന്നത്. ഇത് കളിക്കുന്നവർ സന്തോഷത്തോടെ മരിക്കാൻ ആഗ്രഹിക്കുന്à´... അവർ മരിക്കേണ്ടവരà´�... ജീവിച്ചിട്ട് യാതൊരു കാര്യവുമില്ല. ഫിലിപ്പ് പറയുന്നു. F57 തുടങ്ങിയ ശേഷം ഞാൻ 5 വർഷം അദ്ധ്വാനിച്ചാ�... ഇതുണ്ടാക്കിയà´�... അതുകൊണ്ടു തന്നെ ഇവിടെ ജീവിക്കുന്ന സാധാരണ മനുഷ്യരിൽ നിന്നും ജീസവശാസ്ത്ര ചവറുകൾ വേർതിരിക്കേണàµ... അത്യാവശ്യമാണ്. 2016 നവംബർ മുതൽ വിചാരണ കാത്തു റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർà´�... ജയിലിൽ പാർപ്പിച്ചിട്à... ഫിലിപ്പ് പറയുന്നു. പെൺകുട്ടികളിàµ�... നിന്നും നിരവധി കത്തുകൾ ഇപ്പോഴും ഫിലിപ്പിനുവേണ�... ജയിലിലേക്ക് വന്നുകൊണ്ടിരി�... കൗമാരക്കാരായ പെൺകുട്ടികളുà´�... കത്തുകളാണ് കൂടുതലും ജയിൽ അധികൃതർ പറയുന്നു.

ബ്ലൂ വെയിൽ ഗെയിമിലൂടെ അട്മിന്സിനു ലഭിക്കുന്ന ലാഭമെന്ത് ?
👇

സത്യത്തിൽ യാതൊരു സാമ്പത്തിക ലാഭവും പ്രത്യക്ഷത്തി�... ഇതിന്റെ അഡ്മിൻസ് ലക്ഷ്യം വെക്കുന്നില്à´�... മറിച്ച് തീവ്രവാദികളെà´�... സൈക്കോളജിക്കà�... സാഡിസവും ക്രൂരതയും, മാനസിക വൈകല്യവും ആസ്വദിച്ചു ജീവിത സന്തോഷം കണ്ടെത്തുന്നവ... കാറ്റഗറിയിൽ
പെടുന്നവരാണ് ഇതിനു പിന്നിൽ.തോക്കàµ... ആയുധങ്ങളും മാറ്റപ്പെട്ട സൈബർ പട്ടാളങ്ങൾ തമ്മിൽ കംപ്യുട്ടർ യുദ്ധം വരുമെന്ന ഗവേഷണങ്ങൾ സാധൂകരിക്കുനàµ... ഇത്തരം പ്രവൃത്തികൾ എന്ന് കാണേണ്ടിയിരിà´�... എന്നാൽ ബ്ലൂ വെയിൽ ഗെയിം ഉൾപ്പെടെ യുള്ള ഭീകരമായ ഗെയിമുകൾ മാർക്കറ്റു ചെയ്ത പണമുണ്ടാക്കാൻ ഇതിനിടയിൽ
പല കമ്പനികളും ഇടനിലക്കാരായ�... ശ്രമിക്കുന്നു... ഒരു യാഥാർഥ്യമാണ്.

ഇന്ത്യയിലെത്ത... ബ്ലൂ വെയിൽ ഗെയിം 🇮🇳
👇

കമ്മ്യുണിസ്റ്�... റഷ്യയിൽ തുടങ്ങി ഇന്ത്യയിലേക്à´�... വ്യാപിക്കപെടàµ�... à´ˆ മഹാവ്യാധി നിരവധി കുഞ്ഞുങ്ങളുടàµ�... ജീവനുകൾ ഇതിനോടകം തന്നെ കൈക്കലാക്കിയà�...

മധ്യ പ്രദേശിലെ ഇൻഡോറിൽ മൂന്നാം നിലയിൽ നിന്നും ചാടി മരിച്ച 15 വയസ്സുകാരനും,
പശ്ചിമ ബംഗാളിലെ മാമിഡ്നാപൂരിൽ ബാത്റൂമിൽ
മരണപ്പെട്ട കുട്ടിയും, മഹാരാഷ്ട്രയിലà... സോലാപൂരിൽ മരണപ്പെട്ട 14 വയസ്സുകാരനും, മഹാരാഷ്ട്രയിലà... അന്ധേരിയിലെ മരണപ്പെട്ട ഒൻപതാം ക്ലാസുകാരനും à´ˆ രാക്ഷസ തിമിംഗലത്തിന്... രക്തദാഹത്തിനു ഇരകളാക്കപെട്à�... ഏറ്റവും ഒടുവിലിതാ നമ്മുടെ കൊച്ചു കേരളത്തിലും തിമിംഗലം വേട്ടയ്ക്കിറà´�... തിരുവനന്തപുരം വിളപ്പിൽശാലയ്à... സമീപമുള്ള കുട്ടി ബ്ലൂ വെയിൽ ഗെയിം കളിച്ചു കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരിക്കുà´�...

ബ്ലൂ വെയിൽ ഗെയിമും ലോകവും🌍
👇

റഷ്യ, ചൈന, അമേരിക്ക, ബ്രിട്ടൻ, ഇന്ത്യ, കെനിയ, ഇറ്റലി സൗദി അറേബ്യ തുടങ്ങി മുപ്പത്തി ഏഴോളം രാജ്യങ്ങളിൽ നിന്നുമായി 280 ഓളം ആത്മഹത്യകൾ ഇതുവരെ ഔദ്യോദികമായി റിപ്പോർട്ട് ചെയ്യപ്പെട്ടി... എന്നാൽ യഥാർത്ഥ കണക്കുകൾ ഇതിന്റെ പത്തിരട്ടിയോള�... വരുമെന്നാണ് സൂചന

ഗെയിമിന്റെ കൗശലം
(സമ്മോഹനം അഥവാ ഹിപ്നോട്ടിസം)ðŸ�...
👇

ബ്ലൂ വെയിൽ ബ്ലൂ വെയിൽ ഗെയിം കളിക്കുന്നവര�...
അതിയായ അഭിനിവേശവും, താത്പര്യവും ജനിപ്പിച്ച ശേഷം സാവധാനം മനസ്സും ശരീരവും അഡ്മിന് അല്ലെങ്കിൽ തന്റെ മാർഗ്ഗദർശിക്à´�... മുൻപാകെ വിധേയപ്പെട്ടു... രീതി. പിന്നീട് കളിക്കാരന് തന്റെ മനസ്സിലും ആത്മാവിലുമുള്�... നിയന്ത്രണം നഷ്ടമാകുകയും യാന്ത്രികമായി കളിയിൽ ഏർപ്പെടുകയും ചെയ്യുന്നു. ഇളം മനസ്സുകളെയാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത് എന്നതുകൊണ്ടുത�... എളുപ്പത്തിൽ അതിനു സാധിക്കുകയും ചെയ്യുന്നു. കൂടാതെ ഗെയിമിന്റെ ഭാഗമായുള്ള ചലഞ്ചുകളിൽ നഗ്ന ചിത്രങ്ങൾ ഉൾപ്പെടെ അഡ്മിൻസിനു നൽകേണ്ടതുണ്ട്... ഇവ ഉപയോഗിച്ചു പിന്നീട് നടത്തുന്ന ഭീഷണികളും, വിലപേശലുകളും പിന്നീട് കളിക്കാരെ ഇതിൽ തളച്ചിടുന്നതിà... ഒടുവിൽ ആത്മഹത്യ ചെയ്യിക്കുന്à´�... കാരണമാകുന്നു.

നാമെടുക്കേണ്à´... മുൻകരുതൽ 🤺

ആഗോളവതകരണത്തà´... സന്തതികളായ ഇന്നത്തെ തലമുറ ആഡംബരങ്ങൾക്കà... ആഘോഷങ്ങൾക്കുà... നെട്ടോട്ടമോടàµ�... ..അതിനിടയിൽ ജനിച്ചു ജീവിച്ചു തുടങ്ങുന്ന ഇളം തലമുറയെക്കുറà´�... ശാസ്ത്രീയമായി ചിന്തിച്ചു തുടങ്ങാൻ നാം മറന്നുപോകുന്ന... എന്നതാണ് യാഥാർഥ്യം. ഹൈ പ്രൊഫൈൽ ജോലികളും ആഡംബര കാറുകളും കൈവരുമ്പോൾ à´…à´µ അവനവനിസത്തിന്�... ഉന്മാദത്തിൽ കുട്ടികളുടെ ജീവിതങ്ങൾ വഴിതെറ്റുകയാണ... സാങ്കേതിക വിദ്യയുടെ അപാര മുന്നേറ്റങ്ങàµ�... നല്ലതു തന്നെ പക്ഷെ അത് വിവേകപരമായി ഉപയോഗിക്കാൻ സാധിച്ചില്ലെങ... മനുഷ്യരാശിയുടà... നാശത്തിനു പോലും കാരണമായേക്കാà´... ബുദ്ധിയുറയ്ക്�... സമയത്തുപോലും കുട്ടികൾക്ക് മൊബൈൽ ഫോണുകളും, കംപ്യുട്ടറുകà´�... ഹെഡ്ഫോണുകളും നൽകി ഇന്റർനെറ്റിന്... അടിമകളാക്കി മാറ്റുന്ന പ്രവണത കൂടിവരികയാണ്. സമൂഹത്തിലെ സ്റ്റാറ്റസ് ചിഹ്നമായി പോലും പലരും കുട്ടികൾ ഇത്തരം ഗാഡ്ജെറ്റുകൾà´�... ഇന്റര്നെറ്റിന... അടിമപ്പെടുന്ന... എടുത്തു കാണിക്കുന്നു.
എന്നാൽ അറിഞ്ഞോ അറിയാതെയോ à´† കുഞ്ഞുങ്ങളെ നാം മുരടിപ്പിക്കു... അതുവഴി അവരുടെ ലോകം ചെറുതാക്കുകയàµ... ചെയ്യുന്നത്. അവസാനം അന്തർമുഖരാകുà´�... ഇത്തരം കുഞ്ഞുങ്ങൾ സാമൂഹിക ജീവിതവും പ്രതിബദ്ധതയുമà... മറന്നു അവരുടെ ലോകങ്ങളിൽ മാത്രം ജീവിക്കുന്നു അവർക്ക് മടുക്കുമ്പോൾ അല്ലെങ്കിൽ തോന്നുമ്പോൾ തങ്ങളുടെ ഭൗതിക ശരീരവും ജീവനുമെല്ലാം ഇല്ലാതെയാക്കàµ...

ബ്ലൂ വെയിൽ ഗെയിമും ലക്ഷ്യമിടുന്ന�... അത്തരത്തിൽ മാനസായികമായി ഏകാന്തത അനുഭവിക്കുന്à´�... അന്തർമുഖരായിട... നല്ല സൗഹൃദങ്ങളില്à´�... അന്തർമുഖരായ ഇന്റർനെറ്റ് അടിമകളാക്കപ്à´... കുട്ടികളെയാണàµ�... .തിരിച്ചറിവുകൾ ഉണ്ടാകേണ്ടത് നാം ഓരോരുത്തർക്കàµ... കുട്ടികളിലെ ബന്ധനത്തിന്റെ ചങ്ങലകൾ മുറുകും മുൻപ്.

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit

    Contact Information

    India
    File a Complaint