Malayala Manorama News Paper — neet pg exam registration

Address:Kottayam, Kerala

ഇന്ന് neet pg entrance exam registration കുറിച്ച് ഒരു വാർത്ത കണ്ടു. പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾക്ക് ആദ്യ മണിക്കൂറിൽ അപേക്ഷിക്കാനായില്ല എന്ന്. ഇതു ഒരു തെറ്റായ വാർത്തയാണ്. ഞാൻ general കാറ്റഗറി ൽ ഉള്ള ഒരു ഡോക്ടർ ആണ്. ഞാൻ 3മണി മുതൽ ശ്രെമിച്ചു രാത്രി 10മണിക്കാണ് register ചെയ്യാൻ കഴിഞ്ഞത്. പിന്നാക്ക വിഭാഗത്തിന് മാത്രമല്ല എല്ലാവർക്കും registration ബുദ്ധിമുട്ടായിരുന്നു. എനിക്കും കേരളത്തിൽ centre ലഭിച്ചില്ല. Centres കുറവായതിനാലാണ് അങ്ങനെ സംഭവിച്ചത്. അതിനാൽ nbe, centres കൂടുതൽ add ചെയ്തിട്ടുണ്ട്. കുറച്ചു പേര് എന്തോ പറയുന്നത് കേട്ടു അതിന്റെ സത്യാവസ്ഥ അറിയാതെ ഇത്തരം തെറ്റായ വാർത്തകൾ കൊടുക്കാതിരിക്കുക. There is no caste discrimination in this. Please dont encourage such news...
Thank you.
+1 photos
Was this information helpful?
No (0)
Yes (0)
Complaint comments 

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit

    Contact Information

    Kottayam
    Kerala
    India
    File a Complaint