Rajeev Mathew — cheating nursing recruitment

Address: Ernakulam, Kerala

When we searched for a nursing job in indeed we got the contact number of mr. Rajeeev mathew. He is from some part of ernakulam dist. He took from us 10 lakhs and offered us job in uae govt hospitals. It's going to be 2 years now he did not arrange us the job and he is not refunding the money also.

He had taken 10 lakhs from three o[censored]s. He is tied up with a fraud consultancy in dubai called ozone hrc, a man named govind is his business partner in cheating peoples.
Was this information helpful?
No (3)
Yes (1)
 
5 Comments

Comments

Hes a number one cheater n Ernakulam...running Aleena charitable trust and alummootil filim distribution company ( manjapra, angamaly)

He's address is
Rajeev Mathew
Moolayail house
pullad, thiruvalla,
pathanamthita district
son of babu(moolayail house).
He's has more than 20 cases in pathanamthita for robbery an cheating.
He's a cat eyed, lamed and look like Sai Baba

cheating nursing recruitment - Comment #2902899 - Image #0
cheating nursing recruitment - Comment #2902899 - Image #1
cheating nursing recruitment - Comment #2902899 - Image #2
ഒരു ജോലി തട്ടിപ്പു വീരനെ പരിചയപ്പെടുത്തുന്നു എല്ലാ പ്രയപ്പെട്ട നഴ്സിംഗ് വിദ്യാർത്ഥികളും ശ്രദ്ധിക്കുക .( ചേർത്തല കൊച്ചി അങ്കമാലി പോലീസ് അധികാരികളുടെയും ശ്രദ്ധയ്ക്)

ഈ ഫോട്ടോയിൽ കാണുന്ന രാജീവ് മാത്യു എന്ന വ്യക്തി (ഇപ്പോൾ അങ്കമാലിയിൽ താമസം) Real address:
Rajeev house,
Pullad P.O,
Thruvalla.
Pathanamthita
കഴിഞ്ഞ 2014 മുതൽ ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി നേഴ്സുമാരുടെ പക്കൽ നിന്നും ലക്ഷങ്ങൾ തട്ടി എടുത്ത് സിനിമ നിർമാണത്തിന് ഉപയോഗിക്കുന്നു . ഈ വർഷം മാർച്ച് മുതൽ 12 പേരുടെ കൈയിൽ നിന്നും 4 മുതൽ 5 ലക്ഷം വരെ ആഡ്വാൻസ് മണിയായി ആവശ്യപ്പെട്ടു ഒരു ആഴ്ചയ്ക്കുള്ളിൽ ഗൾഫിൽ government ഹോസ്പിറ്റലുകളിൽ ജോലി ശരിയാക്കി തരാം എന്ന് പറഞ്ഞു പറ്റിച്ചു മൈഥിലി വീണ്ടും വരുന്നു എന്ന സിനിമ നിര്മിച്ചിരിക്കുയാണ് . 2014 ഇയാൾക്കു എതിരെ ഇതുപോലെ 35 പേരെ പറ്റിച്ച കേസു നിലവിൽ ഉണ്ട്. ( link കൊടുത്തിരിക്കുന്നു

https://youtu.be/eYTBz-xqarY ) .

ഈ വിവരം അറിയാത്ത പാവപ്പെട്ട നഴ്സുമാരെ ആണ് ഇയാൾ വീണ്ടും പറ്റിച്ചിരിക്കുന്നത്.
ഇയാൾ ഇപ്പോളും (11/2017) ഒരു ഭയവും കൂടാതെ നഴ്സിംഗ് ജോലി ചെയ്യുന്നവർക്കു ഫോൺ ചെയ്ത ഗൾഫ് ജോലി വാഗ്ദാനം ചെയ്ത് 10 മുതൽ 12 ലക്ഷം വരെ ആവശ്യപെടുന്നു .ഇയാളുടെ മൊബൈൽ നമ്പറും മറ്റു വിവരങ്ങളും താഴെ കൊടുക്കുന്നു .ഇയാൾ അങ്കമാലിയിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ ( Aleena charitable trust ankamali) MD എന്നു പറഞ്ഞാണ് പരിചയ പെടുത്തുന്നത്. എന്നാൽ ഈ പേരിൽ വെബിൽ ഒന്ന് search ചെയ്താൽ തന്നെ ഇയാളുടെ പേരിൽ നിരവധി പരാതികൾ കാണാൻ സാധിക്കുന്നതാണ് https://www.consumercomplaints.in/aleena-charitable-trust-cash-refund-not-paying... ഇയാൾ ഒരു സാമൂഹ്യ ദ്രോഹി ആണ്. പൈസ തിരിച്ചു ചോദിക്കുന്ന പാവപ്പെട്ട നഴ്സുമാരുടെ വീട്ടുകാരെ വധിക്കും എന്നു ഇയാൾ ഭീഷണി പെടുത്തുന്നു.
ഇയാൾ ഇങ്ങനെ പറ്റിച്ചു ഉണ്ടാക്കുന്ന പൈസ സിനിമ നിർമാണത്തിനും ആഡംബര ജീവിതത്തിനും ആണ് ഉപയോഗിക്കുന്നത് .നാളിതുവരെ ഇയാൾ ആർക്കും ജോലി വാങ്ങി കൊടുക്കുകയോ പൈസ തിരികെ നൽകിയിട്ടൊ ഇല്ല .ഇയാളുടെ പേരിൽ പോലീസിൽ കംപ്ലൈന്റ് കൊടുത്തിട്ടുണ്ട്. .ഇപ്പോളും ദിവസേന അനേകംപേർ ഈ കള്ളന്റെ ചതിയിൽ പെട്ട പരാതികൾ പുറത്തായി കൊണ്ടിരിക്കുന്നുവീണ്ടും ഇയാളുടെ ചതിയിൽ പെടാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക.
Mobile number of rajeev mathew [protected], [protected], [protected]

cheating nursing recruitment - Comment #2905594 - Image #0
cheating nursing recruitment - Comment #2905594 - Image #1
cheating nursing recruitment - Comment #2905594 - Image #2
ഒരു ജോലി തട്ടിപ്പു വീരനെ പരിചയപ്പെടുത്തുന്നു എല്ലാ പ്രയപ്പെട്ട നഴ്സിംഗ് വിദ്യാർത്ഥികളും ശ്രദ്ധിക്കുക .( ചേർത്തല കൊച്ചി അങ്കമാലി പോലീസ് അധികാരികളുടെയും ശ്രദ്ധയ്ക്)

ഈ ഫോട്ടോയിൽ കാണുന്ന രാജീവ് മാത്യു എന്ന വ്യക്തി (ഇപ്പോൾ അങ്കമാലിയിൽ താമസം) Real address
Moolayail house,
Pullad P.O,
Thruvalla.
Pathanamthita

കഴിഞ്ഞ 2014 മുതൽ ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി നേഴ്സുമാരുടെ പക്കൽ നിന്നും ലക്ഷങ്ങൾ തട്ടി എടുത്ത് സിനിമ നിർമാണത്തിന് ഉപയോഗിക്കുന്നു . ഈ വർഷം മാർച്ച് മുതൽ 12 പേരുടെ കൈയിൽ നിന്നും 4 മുതൽ 5 ലക്ഷം വരെ ആഡ്വാൻസ് മണിയായി ആവശ്യപ്പെട്ടു ഒരു ആഴ്ചയ്ക്കുള്ളിൽ ഗൾഫിൽ government ഹോസ്പിറ്റലുകളിൽ ജോലി ശരിയാക്കി തരാം എന്ന് പറഞ്ഞു പറ്റിച്ചു മൈഥിലി വീണ്ടും വരുന്നു എന്ന സിനിമ നിര്മിച്ചിരിക്കുയാണ് . 2014 ഇയാൾക്കു എതിരെ ഇതുപോലെ 35 പേരെ പറ്റിച്ച കേസു നിലവിൽ ഉണ്ട്. ( link കൊടുത്തിരിക്കുന്നു

https://youtu.be/eYTBz-xqarY ) .

ഈ വിവരം അറിയാത്ത പാവപ്പെട്ട നഴ്സുമാരെ ആണ് ഇയാൾ വീണ്ടും പറ്റിച്ചിരിക്കുന്നത്.
ഇയാൾ ഇപ്പോളും (11/2017) ഒരു ഭയവും കൂടാതെ നഴ്സിംഗ് ജോലി ചെയ്യുന്നവർക്കു ഫോൺ ചെയ്ത ഗൾഫ് ജോലി വാഗ്ദാനം ചെയ്ത് 10 മുതൽ 12 ലക്ഷം വരെ ആവശ്യപെടുന്നു .ഇയാളുടെ മൊബൈൽ നമ്പറും മറ്റു വിവരങ്ങളും താഴെ കൊടുക്കുന്നു .ഇയാൾ അങ്കമാലിയിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ ( Aleena charitable trust ankamali) MD എന്നു പറഞ്ഞാണ് പരിചയ പെടുത്തുന്നത്. എന്നാൽ ഈ പേരിൽ വെബിൽ ഒന്ന് search ചെയ്താൽ തന്നെ ഇയാളുടെ പേരിൽ നിരവധി പരാതികൾ കാണാൻ സാധിക്കുന്നതാണ് https://www.consumercomplaints.in/aleena-charitable-trust-cash-refund-not-paying... ഇയാൾ ഒരു സാമൂഹ്യ ദ്രോഹി ആണ്. പൈസ തിരിച്ചു ചോദിക്കുന്ന പാവപ്പെട്ട നഴ്സുമാരുടെ വീട്ടുകാരെ വധിക്കും എന്നു ഇയാൾ ഭീഷണി പെടുത്തുന്നു.
ഇയാൾ ഇങ്ങനെ പറ്റിച്ചു ഉണ്ടാക്കുന്ന പൈസ സിനിമ നിർമാണത്തിനും ആഡംബര ജീവിതത്തിനും ആണ് ഉപയോഗിക്കുന്നത് .നാളിതുവരെ ഇയാൾ ആർക്കും ജോലി വാങ്ങി കൊടുക്കുകയോ പൈസ തിരികെ നൽകിയിട്ടൊ ഇല്ല .ഇയാളുടെ പേരിൽ പോലീസിൽ കംപ്ലൈന്റ് കൊടുത്തിട്ടുണ്ട്.
.അലീന ചാരിറ്റബിൾ ട്രസ്റ്, ആലുമൂട്ടിൽ ഫിലിംസ് ഇന്റർനാഷണൽ, ഓസോൺ ഓവർസീസ് തുടങ്ങിയവ ഇവന്റെ തട്ടിപ്പു സ്ഥാപനങ്ങൾ ആണ് .ഇപ്പോളും ദിവസേന അനേകംപേർ ഈ കള്ളന്റെ ചതിയിൽ പെട്ട പരാതികൾ പുറത്തായി കൊണ്ടിരിക്കുന്നുവീണ്ടും ഇയാളുടെ ചതിയിൽ പെടാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക.
Mobile number of rajeev mathew [protected], [protected], [protected]

cheating nursing recruitment - Comment #2905681 - Image #0
cheating nursing recruitment - Comment #2905681 - Image #1
cheating nursing recruitment - Comment #2905681 - Image #2
cheating nursing recruitment - Comment #2905681 - Image #3
ഒരു ജോലി തട്ടിപ്പു വീരനെ പരിചയപ്പെടുത്തുന്നു എല്ലാ പ്രയപ്പെട്ട നഴ്സിംഗ് വിദ്യാർത്ഥികളും ശ്രദ്ധിക്കുക .( ചേർത്തല കൊച്ചി അങ്കമാലി പോലീസ് അധികാരികളുടെയും ശ്രദ്ധയ്ക്)

ഈ ഫോട്ടോയിൽ കാണുന്ന രാജീവ് മാത്യു എന്ന വ്യക്തി (ഇപ്പോൾ അങ്കമാലിയിൽ താമസം) Real address: moolayail house,

Pullad P.O,

Thruvalla

Pathanamthita

കഴിഞ്ഞ 2014 മുതൽ ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി നേഴ്സുമാരുടെ പക്കൽ നിന്നും ലക്ഷങ്ങൾ തട്ടി എടുത്ത് സിനിമ നിർമാണത്തിന് ഉപയോഗിക്കുന്നു . ഈ വർഷം മാർച്ച് മുതൽ 12 പേരുടെ കൈയിൽ നിന്നും 4 മുതൽ 5 ലക്ഷം വരെ ആഡ്വാൻസ് മണിയായി ആവശ്യപ്പെട്ടു ഒരു ആഴ്ചയ്ക്കുള്ളിൽ ഗൾഫിൽ government ഹോസ്പിറ്റലുകളിൽ ജോലി ശരിയാക്കി തരാം എന്ന് പറഞ്ഞു പറ്റിച്ചു മൈഥിലി വീണ്ടും വരുന്നു എന്ന സിനിമ നിര്മിച്ചിരിക്കുയാണ് . 2014 ഇയാൾക്കു എതിരെ ഇതുപോലെ 35 പേരെ പറ്റിച്ച കേസു നിലവിൽ ഉണ്ട്. ( link കൊടുത്തിരിക്കുന്നു https://youtu.be/eYTBz-xqarY ) .ഈ വിവരം അറിയാത്ത പാവപ്പെട്ട നഴ്സുമാരെ ആണ് ഇയാൾ വീണ്ടും പറ്റിച്ചിരിക്കുന്നത്.

ഇയാൾ ഇപ്പോളും (11/2017) ഒരു ഭയവും കൂടാതെ നഴ്സിംഗ് ജോലി ചെയ്യുന്നവർക്കു ഫോൺ ചെയ്ത ഗൾഫ് ജോലി വാഗ്ദാനം ചെയ്ത് 10 മുതൽ 12 ലക്ഷം വരെ ആവശ്യപെടുന്നു .ഇയാളുടെ മൊബൈൽ നമ്പറും മറ്റു വിവരങ്ങളും താഴെ കൊടുക്കുന്നു .ഇയാൾ അങ്കമാലിയിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ ( Aleena charitable trust ankamali) MD എന്നു പറഞ്ഞാണ് പരിചയ പെടുത്തുന്നത്. എന്നാൽ ഈ പേരിൽ വെബിൽ ഒന്ന് search ചെയ്താൽ തന്നെ ഇയാളുടെ പേരിൽ നിരവധി പരാതികൾ കാണാൻ സാധിക്കുന്നതാണ് https://www.consumercomplaints.in/aleena-charitable-trust-cash-refund-not-paying... ഇയാൾ ഒരു സാമൂഹ്യ ദ്രോഹി ആണ്. പൈസ തിരിച്ചു ചോദിക്കുന്ന പാവപ്പെട്ട നഴ്സുമാരുടെ വീട്ടുകാരെ വധിക്കും എന്നു ഇയാൾ ഭീഷണി പെടുത്തുന്നു.

ഇയാൾ ഇങ്ങനെ പറ്റിച്ചു ഉണ്ടാക്കുന്ന പൈസ സിനിമ നിർമാണത്തിനും ആഡംബര ജീവിതത്തിനും ആണ് ഉപയോഗിക്കുന്നത് .നാളിതുവരെ ഇയാൾ ആർക്കും ജോലി വാങ്ങി കൊടുക്കുകയോ പൈസ തിരികെ നൽകിയിട്ടൊ ഇല്ല .ഇയാളുടെ പേരിൽ പോലീസിൽ കംപ്ലൈന്റ് കൊടുത്തിട്ടുണ്ട്.

.അലീന ചാരിറ്റബിൾ ട്രസ്റ്, ആലുമൂട്ടിൽ ഫിലിംസ് ഇന്റർനാഷണൽ, ഓസോൺ ഓവർസീസ് തുടങ്ങിയവ ഇവന്റെ തട്ടിപ്പു സ്ഥാപനങ്ങൾ ആണ് .ഇപ്പോളും ദിവസേന അനേകംപേർ ഈ കള്ളന്റെ ചതിയിൽ പെട്ട പരാതികൾ പുറത്തായി കൊണ്ടിരിക്കുന്നുവീണ്ടും ഇയാളുടെ ചതിയിൽ പെടാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക.

Mobile number of rajeev mathew [protected], [protected], [protected]

cheating nursing recruitment - Comment #2905759 - Image #0
cheating nursing recruitment - Comment #2905759 - Image #1
cheating nursing recruitment - Comment #2905759 - Image #2
https://youtu.be/5OHoABw_YCI

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit

    Contact Information

    Kochi, Kerala
    Kerala
    India
    File a Complaint