Sreerag Kk — fake visa to finland

Website: SREERAG KAMALASANAN

വ്യാജ finland റിക്രൂട്മേൻറിൽ മുബൈയിൽ ഉള്ള ശ്രീരാഗ് കെ കെ യും സിബി ജോസും ചേർന്ന് ഡേൽഹിയിൽ വച്ച് ഫേക്ക് വിസയും ഫേക്ക് ടിക്കറ്റും നൽകി കബിളിപ്പിക്കുകയാണ് ഉണ്ടായത്. ശ്രീരാഗ് കെ കെ മുബൈ ഉൽവയിൽ ഒരു രാഷ്ട്രിയ പാർട്ടിയുടെ നേതാവാണ്. ഈ ശ്രീരാഗ് 2013 മുതൽ 500 ഒളം കുട്ടികളിൽ നിന്ന് കൊടികൾ തട്ടിയേടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. 2018 ൽ ഇവൻ തട്ടിയേടുത്ത കോടികൾ മുഴുവൻ ഇയാൾ മഹാരാഷ്ടയിൽ ഉൽവേ എന്ന ഗ്രാമത്തിൽ സ്വന്തമായി രാഷട്രിയത്തിൽ ഒരു സതാനം ഉണ്ടാക്കുന്നതിനായി ആണ് മുടക്കിയിരിക്കുന്നത്. ആയിരങ്ങളുടെ കണ്ണുനീർ വീണ ഈ പണം കൊണ്ട് ശ്രീരാഗ് അവിടെ രണ്ട് പാർട്ടി ഓഫീസും ഈ വർഷം സതാപിച്ചു. ഇവൻ സിബിയിൽ നിന്നു ലാഭ വിഹിതം കൈ പറ്റുന്നത് രാജഗോപാൽ പോലുള്ള ഇവന്റെ ശീങ്കഡികളുടെ അക്ക്വണ്ടുകളിലുടെ ആണ്. ശ്രീരാഗ് എല്ല വർഷവും വ്യാജ പേരിൽ ആണ് ഈ തട്ടിപ്പുകൾ നടത്തിയത്, ഈ വട്ടം മാർട്ടിൻ എന്ന പേരുപയോഗിച്ചാണ് പ്രത്യക്ഷപെട്ടത്. ചേർത്തലക്കാരനായ ഇവൻ 21 വയസായപ്പോൾ തരികിടകൾ കാട്ടി മുങ്ങിയതാണ്. ഇവന്റെ പേര് ഗൂഗിളിൽ sreerag kk എന്ന് സെർച്ച് ചെയ്താൽ ഇവന്റെ ചതിയുടെ കൂടുതൽ രഹസ്യങ്ങൾ അറിയാം
+1 photos
Was this information helpful?
No (0)
Yes (0)
 
1 Comment

Comments

Sreerag k k ഒരു വലിയ fraud ആണ്.. ഇവൻ finlandil ജോലി തരാം എന്ന് പറഞ്ഞു 6-7ലക്ഷം രൂപ 70പേരിൽ നിന്നും ആയി മേടിച്ചു.. ഇവൻ ഇപ്പോളും സുഖമായി ജീവിക്കുന്നു.. എത്ര പേരുടെ വീട്ടുകാരുടെ കണീര് ആണ് എന്ന് ഇവന് ഒകെ മനസ്സിലാകുമോ.. ഞങ്ങളുടെ പൈസ കൊണ്ട് നീ ഒകെ എത്ര കാലം ജീവിക്കും.. ഫേക്ക് വിസ, ഫേക്ക് ടിക്കറ്റ് എല്ലാം താനായിരുന്നു ഇവൻ തട്ടിപ്പ് നടത്തിയത്.. Plz aware of about him

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit

    Contact Information

    Sreerag Kk
    India
    File a Complaint