Anganwadi — complaint about center 99 anganawadi varapuzha area.- alangad region.

Address:683517

ബഹുമാനപെട്ട icds ഓഫീസർ അറിയുവാൻ വേണ്ടി,
വാരാപ്പുഴയിൽ ഉള്ള സെന്റര് നമ്പർ 99 അംഗനവാടിയെ പറ്റി കുറച്ചു പരാതികൾ ബോധിപ്പിക്കാൻ ഉണ്ട്. ഇതിന്റെ വർക്കർ ആയ subaitha m. M എന്ന വെക്തി യാതൊരു കാരണ വശാലും ഇതുപോലെ ഒരു സ്ഥാപനം അതും കുട്ടികളെ വൃത്തി ആയും വിദ്യാഭാസപരമായും നോക്കാൻ അവര്ക് അറിയില്ല. അതുമല്ല ഇവർ സഥാസമയം പാർട്ടി പ്രെവർത്തനവും ആയിട്ട് നടക്കുന്ന ഒരു സ്ത്രീ ആണ്. അതുകൊണ്ട് ഇവർ അധികസമയവും പ്രേതേകിച് ഉച്ചകഴിഞ്ഞുള്ള സമയം സ്ഥാപനത്തിൽ ഉണ്ടാകില്ല. അതുപോലെ രാവിലെ 10 :30 നു ശേഷം മാത്രമേ അംഗനവാടി തുറക്കാറുള്ളു. അവിടെ വരുന്ന കുട്ടികളുടെ അമ്മമാരോട് സുബൈദ എന്ന വർക്കർ പറഞ്ഞിരിക്കുന്നത് അവര്ക് വീട്ടിൽ പണിയെല്ലാം തീർത്തിട്ട് ഇവിടെ വരാൻ പറ്റുകയുള്ളു അതുകൊണ്ട് 10 :30 നു മാത്രമേ കുട്ടികളെ കൊണ്ടുവന്നാൽ മതി എന്നാണ് പറഞ്ഞിരിക്കുന്നത്. അതുപോലെ കുട്ടികൾക്കായിട് ഗവണ്മെന്റ് നൽകുന്ന ഭക്ഷണ സാധനങ്ങൾ മാക്സിമം അവരുടെ വീട്ടിലെ ആവശ്യത്തിനും അതുപോലെ അവർ വളർത്തുന്ന പോത്തിനും ഭക്ഷണമായിട്ടാണ് പോകുന്നത്. ഇതെല്ലം പരിശോധിച്ചാൽ തെളിവ് സഹിതം നിങ്ങൾക് ബോധ്യപെടുന്നതാണ്. അതുപോലെ വെള്ളപൊക്കം ഉണ്ടായതിന്റെ സമയത് ഇവർ അതിരാവിലെ തന്നെ സ്ഥാപനത്തിൽ വന്നു അവിടെ ഉണ്ടായിരുന്ന ഭക്ഷണ സാധനങ്ങൾ എല്ലാം ഇവരുടെ വീട്ടിൽ കൊണ്ടുവന്നു സുരക്ഷിതമായിട് അവരുടെ തട്ടിൻ പുറത്തു സൂക്ഷിച്ചു പക്ഷെ ഇവർ അവിടെ ഉണ്ടായിരുന്ന കുട്ടികളുടെ ബുക്‌സും കളിസാധനങ്ങളും ഒന്നും സുരക്ഷിതമാക്കാൻ ശ്രെമിച്ചില്ല. ഇവരുടെ സ്ഥാപനം രണ്ടു നില കെട്ടിടമാണ് അതിന്റെ മുകളിലെ നിലയിൽ ഇതെല്ലം സുരക്ഷിതമായിട് വെക്കാൻ സാധിക്കും പക്ഷെ അവർ അതൊന്നും ചെയ്യാതെ ഭക്ഷണസാധനകൾ മാത്രം അവർ കടത്തിക്കൊണ്ടു പോയി അവരുടെ ആവശ്യത്തിന് ഉപയോഗിച്ച് എന്നിട് ഇതിനെ പറ്റി ചോദിച്ചപ്പോൾ അവർ പറഞ്ഞത് അതെല്ലാം വെള്ളത്തിൽ ചീത്തയായിട് കുഴിച്ചു മൂടി എന്നാണ്. പക്ഷെ ഇതെല്ലം ഇവരുടെ പോത്തിന് പുഴുങ്ങി കൊടുക്കുവാൻ വേണ്ടിയാണ് ഇവർ ഉപയോഗിക്കുന്നത്. ഇവരുടെ ഭർത്താവിന് പണിയില്ല പിന്നെ വല്ലപ്പോഴും എലെക്ട്രിക്കൽ വർക്കിന്‌ പോകുന്ന മകൻ ആണ് വീട്ടിൽ ഉള്ളത് പിന്നെ ഇവരുടെ അങ്കണവാടിയിൽ നിന്ന് കിട്ടുന്ന വരുമാനം വെച്ച് ഇവർക്കു പോത്തിനെ വളത്താൻ പറ്റില്ല. അപ്പോൾ എല്ലാവര്ക്കും ഇതൊരു സത്യം എന്ന് മനസിലാകും.
വെള്ളപ്പൊക്കത്തിന് ശേഷം അങ്കണവാടിയിൽ ഇൻസ്‌പെക്ഷൻ ആയിറ്റി വന്ന സർ നേരിൽ കണ്ടു മനസിലാക്കിയതാണ് ഇതെല്ലം. വൃത്തി ആക്കാത്ത പരിസരവും വെള്ളം കയറി അഴുക്കു പിടിച്ച കുട്ടികളുടെ ഡ്രെസ്സും കളിപ്പാട്ടങ്ങളും പിന്നെ ക്ലീൻ ചെയ്യാത്ത ഫ്‌ളോറും നേരിൽ കണ്ടിട് അതെല്ലാം എല്ലാദിവസവും ക്ലീൻ ചെയ്യേണ്ട കാർഎം ഇല്ല എന്നാണ് മറുപടി പറഞ്ഞത്.അതുപോലെ വൈകി തുറക്കുന്നതും എല്ലാം നേരിൽ കണ്ടു സർ ബോധ്യപ്പെട്ടതാണ്.
ഗോവെര്ന്മേന്റിൽ നിന്നും കിട്ടുന്ന 10, 000 രൂപയ്ക്കു വേണ്ടി വർക്കർ സുബൈദയുടെ കൈവശം 70 ഓളം ആളുകൾ കൊടുത്ത അപേക്ഷ താലൂക് ഓഫീസിലെ വേസ്റ്റ് ബാസ്കറ്റിൽ നിന്നുമാണ് ആളുകൾക്കു അന്നേഷിച്ചപ്പോൾ കിട്ടിയത്.ഇതിനു കാരണം സുബൈദ ഇത് നേരിട് കൊടുത്താലേ വേറെ ആളുകളുടെ കൈവശം കൊടുത്തിട് അത് വേറെ 2 ആളുകൾ കൈമാറിയാണ് ഇത് താലൂക് ഓഫീസിൽ കിട്ടിയത്. ഇവർക്കു സ്വന്തം വാർഡിലും അതുപോലെ സമൂഹത്തിലും ഒരു നല്ല പേരും പെരുമയും ഇല്ലാത്തവർ എന്ന ബഹുമതിയാണ് ഉള്ളത്. ഇവരുടെ എല്ലാ നെഗറ്റീവ് കാര്യേങ്ങളും നിങ്ങൾക് നേരിട് അറിയണമെന്നുണ്ടെങ്കിൽ ഇതേ പഞ്ചായത്തിൽ ഉള്ള മറ്റു അംഗനവാടി വർക്കേഴ്സിനോട് ചോദിച്ചാൽ അറിയാൻ കഴിയും.ഇവരുടെ കൂടെ വർക്ക് ചെയ്യുന്ന സഹായിയെ അങ്കണവാടിയിൽ ഉള്ള സാധനങ്ങളുടെ പങ്കു നിര്ബന്ധപൂർവം കൊടുത്ത അവരെയും ചതിയിൽ പെടുത്തു വെച്ചിരികയാണ്. പങ്കെടുത്തില്ലെങ്കിൽ അവരുടെ ജോലി പോകും എന്നോർത്തു ആപാവം സ്ത്രീ ഇതെല്ലം എടുക്കുന്നത്. സുബൈദയുടെ വീട്ടിലെ പോത്തിന് വേണ്ടി വീടിന്റെ പുറത്തു ഒരു ചരുവത്തിൽ കുക്ക് ചെയ്യുന്ന പാത്രത്തിൽ നോക്കിയാൽ കാണാൻ പറ്റും അങ്കണവാടിയിൽ പിള്ളേർക് കൊടുക്കുന്ന ഗോതമ്പുമ പയറും പൊടികളും. കുട്ടികൾക്കു ഉച്ചക് ഭക്ഷണം കൊടുക്കാൻ വേണ്ടി അവിടെ വരുന്ന കുട്ടികളുടെ അമ്മമാരെകൊണ്ട ഇവർ കറി എല്ലാം ഉണ്ടാക്കി കൊണ്ട് വര്ത്തിക്കുകയാണ് ചെയുന്നത് അതും കുറച്ചു ഉണ്ടാക്കി കൊണ്ട് വന്നാൽ അത് തികയുന്നില്ല കുറച്ചു കൂടി അതികം ഉണ്ടാക്കി കൊണ്ട് വരാൻ ഇവാൻ പറയുന്നത്. സർക്കാർ കുട്ടികൾക്കുള്ള എല്ലാം ചിലവിനും പൈസ കൊടുക്കുന്നുണ്ട് പിന്നെ ഇവർ ചെയുന്നത് വളരെ നീചമായ ഒരു പ്രവർത്തിയായിട്ടാണ് എല്ലാവരും പറയുന്നത്.
ഒരു അംഗനവാടി വർക്കർക് വേണ്ട യാതൊരു ഗുണവും ഇല്ലാത്ത ഇവരെ പുറത്താക്കി യോഗ്യതയുള്ള വേറെ വർക്കറിനെ വെക്കാൻ എത്രയും പെട്ടന്ന് നടപടി സ്വീകരിക്കണം എന്ന് അപേക്ഷിച്ചു കൊള്ളുന്നു.
Was this information helpful?
No (0)
Yes (0)
Complaint comments 

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit

    Contact Information

    Varapuzha
    India
    File a Complaint