ഞാൻ 2014 സെപ്റ്റംബറിൽ ൽ കാലിക്കറ്റ് സർവകലാശാലയിൽ BSc പ്രിൻ്റിംഗ് ടെക്നോളജിക്കി വിദൂര വിദ്യാഭ്യാസം വഴി അഡ്മിഷൻ എടുത്ത വിദ്യാർഥിയാണ് .
ആദ്യ സെമസ്റ്റർ പരീക്ഷ വേഗത്തിൽ കഴിഞ്ഞു എങ്കിലും ചില സാങ്കേതിക പ്രശ്നങ്ങളാൽ കോഴ്സ് പാതി വഴിയിൽ മരവിച്ചു . പിന്നീട് പുതിയ ഒരു കോർഡിനേറ്റർ (ഷാഫി) യെ നിയമിച്ചു എങ്കിലും ക്ലാസുകൾ പേരിനു നടത്തി എന്നലാതെ എക്സാമുകൾ നടത്താൻ സാധിച്ചില്ല . ഞങ്ങൾ വിദ്യാർത്ഥികൾ വീണ്ടും ബുദ്ധിമുട്ടി. വിദ്യാർഥികളുടെ അപേക്ഷ മാനിച്ച് വർഷങ്ങൾക്കു ശേഷം DR hemarn sir CO-ORDINATOR ആയി നിയമിച്ചു അതിനു ശേഷം കോഴ്സ് ന് ഒരു പുതിയ ജീവൻ ലഭിച്ച പോലെ ആയിരുന്നു. Degree course 3 വർഷം കൊണ്ട് തീരേണ്ടത് അയതിനലും 2014 ൽ ആരംഭിച്ച കോഴ്സ് 2019 ആയിടും അനിശ്ചിതത്വം തുടരുന്നു അതിനാൽ . ക്ലാസുകൾ ഇല്ലാതെ എങ്കിലും പരീക്ഷ മാത്രം നടത്തി കോഴ്സ് കമ്പ്ലീറ്റ് ചെയ്യാൻ തീരുമാനിച്ചു .. കാരണം ഫസ്റ്റ് സെമസ്റ്റർ നു ഒഴികെ ബാക്കി ഒരു സെമസ്റ്റർ നും study materials നിർമിച്ചിരുനില്ല, ഇനി അതെല്ലാം നിർമിച്ചു ക്ലാസ്സ് തുടങ്ങി എക്സാം എഴുതാൻ ഒരുപാട് സമയം വേണ്ടി വരും എന്ന വാക്കുകൾ ഞങ്ങളെ മടുപിച്ചു, അതുകാരണം എല്ലാ സെമസ്റ്റർ നും ക്ലാസുകൾ നടത്താതെ തന്നെ 15000 രൂപ വച്ച് ട്യൂഷൻ ഫീ അടക്കുകയും 6 സെമസ്റ്റർ എക്സാം ഫീ അടക്കുകയും written എക്സാമുകൾ പൂർത്തിയാക്കുകയും ചെയ്തു . എന്നാലും പ്രാക്ടിക്കൽ എക്സാം ഇനിയും നടത്തിയിട്ടില്ല . DR.ഹെർമൻ സിർ CO-ORDINATOR ആയി വന്നതിൽ പിന്നെയാണ് കോഴ്സ് പുരോഗമനം ഉണ്ടായത് പക്ഷേ അദേഹത്തിൻ്റെ കോൺട്രാക്ട് period കഴിഞ്ഞു എന്നാണ് അറിയാൻ സാധിച്ചത് . ഇനി ഈ കോഴ്സ് ൻ്റെ മുനോടുള്ള സ്ഥിതി എന്താകും എന്ന് അറയില്ല .
2014 സെപ്റ്റംബർ തുടങ്ങിയ 3 വർഷ ബിരുദം 2021 എന്നുവരെ നീളും എന്ന് അരയില്ല .
Sir, 3 വർഷ ഡിഗ്രി കോഴ്സ് ഏഴാം വർഷത്തിൽ എത്തി നിൽക്കുന്നു. വീട്ടിലെ സാഹജര്യം മൂലം തൊഴിൽ ചെയ്യാൻ ഇറങ്ങിയ എനിക്ക് പഠിക്കാൻ കിട്ടിയ ഒരു അവസരം ആയിരുന്നു ഇത് . എനിക്കിപ്പോൾ 26 വയസ് ആകുന്നു ഇനിയും ഈ ഡിഗ്രി course നീണ്ടുപോകുകയനെങ്കിൽ എനിക്ക് ഈ ബിരുദം കൊണ്ട് യാതൊരു ഉപകാരവും ഇല്ലാണ്ടെ ആവും സാർ .
PLEASE HELP US
ഈ കോഴ്സ് ഇത്രയും പെട്ടെന്ന് തീർക്കാൻ ഒരു തീരുമാനം ഉണ്ടാകണം എന്ന് മാത്രം അപേക്ഷിക്കുന്നു . Was this information helpful? |
Post your Comment