സർ,
കാലിക്കറ്റ് യൂണിവേഴ്സിറ്റി അധികാരികൾ അറിയാൻ വേണ്ടി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ 2019- ൽ അഡ്മിഷൻ എടുത്ത വിദ്യാർത്ഥിയാണ് ഞാൻ. ഞങ്ങൾക്ക് പരീക്ഷയ്ക്ക് പഠിക്കാൻ ഉള്ള സ്റ്റഡി മെറ്റീരിയൽ, പരീക്ഷ കഴിഞ്ഞതിന് ശേഷമാണ് വരുന്നത്.അതിനൊരു നടപടി എത്രയും പെട്ടെന്ന് എടുക്കണമെന്ന് അപേക്ഷിക്കുന്നു. Was this information helpful? |
Post your Comment