Calicut University — Justice

Sir ഞാൻ ദേവഗിരി കോളേജിൽ പഠിച്ചു പോയ വ്യക്തി aan batch[protected]. എനിക്ക് ഒരു സപ്ലൈ ഉണ്ടായിരുന്നു 3rd sem il. അത് ഇപ്പഴാണ് ഞൻ xam എഴുതിയത് but റിസൾട്ട്‌ vannapol njn fail ആയി. Enik മൂന്നു മാർക്ക്‌ nn ആണ് poye.. അതെ പോലെ ന്റെ ഫ്രണ്ട്‌സ് ന്നും pinne yum fail aayi.. ഞങ്ങൾ revaluation koduthu enik 9 mark koodi kitti.. Nte friend um 11 markum koodi kitti. ഞൻ pass. Bt ഫ്രണ്ട് fail aayi... Calicut university ude kizhil ulla nalla nilavaram ulla college aan devagiri... Ivide ippam njangal pole ullavar revaluation nn കൊടുത്ത് mark വാങ്ങണം... അതും ചെറിയ mark ഒന്നും അല്ല 9ഉം 11ഉം എക്കെ.. ഇവിടെ പഠിച്ചത് കൊണ്ട് കാര്യം മനസിലായി പൈസ കൊടുത്താലേ മാർക്ക്‌ വാങ്ങാൻ പറ്റുന്ന... Vere കുട്ടികൾക്ക് ഇതു പോലെ ണ്ടാവാൻ പാടില്ല.. എല്ലാരും സമ്പന്നരുടെ മക്കൾ അല്ലാ...👍
Was this information helpful?
No (0)
Yes (0)
Complaint comments 

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit
    Calicut University
    customer care contact
    Customer satisfaction rating Customer satisfaction rating is a complex algorithm that helps our users determine how good a company is at responding and resolving complaints by granting from 1 to 5 stars for each complaint and then ultimately combining them all for an overall score.
    Read more
    5%
    Complaints
    429
    Pending
    0
    Resolved
    22
    Calicut University Phone
    +91 494 240 7485
    +91 494 240 7204
    +91 494 240 7227
    Calicut University Address
    Calicut University PO, Malappuram, Kerala, India - 673 635
    View all Calicut University contact information