സർ,
കാലിക്കറ്റ് യൂണിവേഴ്സിറ്റി അധികാരികൾ അറിയുവാൻ വേണ്ടി. ഞാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ 2019-ൽ അഡ്മിഷൻ എടുത്ത വിദ്യാർഥിയാണ്. ബി.എ. പൊളിറ്റിക്കൽ സയൻസ് ആണ് ഞാൻ എടുത്തിരിക്കുന്നത് (Distance). അതിന്റെ 5th & 6th സെമുകളിലെ omr & സ്റ്റുഡി മെറ്റീരിയൽ യൂണിവേഴ്സിറ്റി സൈറ്റിയിൽ ഇതുവരെ വന്നട്ടില്ല, അതു എത്രാം പെട്ടെന്നുതന്നെ അപ്ലോഡ് ചെയ്യണം എന്ന് ആപേക്ഷിക്കുന്നു... Was this information helpful? |
Post your Comment