Central Board Of Secondary Education [CBSE] — (no affiliation from this school)

Address:under ayiramthengu brige,alumpeedika p.o oachira

Sir
അപകട ഭീഷണിയുള്ള ആയിരംതെങ് പാലത്തിനടിയിൽ ശ്രീനാരായണ ധർമ്മസേവാ സംഘം ട്രസ്റ്റ് എന്ന പേരിൽ അനധികൃതമായി പുറമ്പോക്കു കൈയേറി ഷെഡ്ഡുകൾ നിർമിച്ചു ചിലവ്യക്തികൾചേർന്ന് അഫിലിയേഷൻ പോലും ഇല്ലാതെ ഗുരുദേവ പബ്ലിക് സ്കൂൾ എന്ന പേരിൽ നടത്തുകയാണ് . LKG മുതൽ 4TH സ്റ്റാൻഡേർഡ് വരെ ആയിട്ട്ഏകദേശം നൂറോളം കുട്ടികൾ അവിടെ പഠിക്കുന്നുമുണ്ട്.ആയിരംതെങ് പാലത്തിൽ നിന്നും സിമെൻറ് പാളികൾ അടർന്നു വീഴുന്നത് ആളുകളിൽ ഭയാശങ്ക ഉണ്ടാക്കുന്നുണ്ട് .
കുഞ്ഞുങ്ങളുടെ ജീവന് പുല്ലു വില കൽപ്പിച്ചു വെറും ബിസിനസ് എന്ന രീതിയിൽ ആണ് ഇതിനെ അവർ കാണുന്നത് .മരത്തിൽ നിന്നും വീഴുന്ന ഉണങ്ങിയ ചില്ലകൾ പോലും വീണാൽ പ്രതിരോധിക്കാനുള്ള ഉറപ്പില്ലാത്ത കെട്ടിടത്തിൽ കുഞ്ഞുങ്ങളെ എന്ത് സുരക്ഷയുടെ പേരിലാണ് ഇവർ മുന്നോട്ടു നടത്തുന്നത് എന്ന് പോലും അറിയില്ല .പുറമ്പോക്കു ഭൂമി ആയതിനാൽ അവിടെ നിർമാണ പ്രവർത്തങ്ങൾ ഒന്നും നടത്താൻ പാടില്ല എന്ന ബഹുമാനപെട്ട കോടതി ഉത്തരവ് നിലനിൽക്കെ ഇനി ഇവിടെ കെട്ടിടങ്ങൾ നിർമിക്കാനും സാധിക്കില്ല എന്ന് മാനേജ്മെന്റിനു അറിയാം .സ്വന്തമായുള്ള ഭൂമിയിലേക്ക് മാറ്റി സ്ഥാപിക്കാനും ഇവർ മുന്നിട്ടു ഇറങ്ങുന്നില്ല .ആയിരംതെങ് പാലത്തിന്റെ അപകടാവസ്ഥ പത്രങ്ങളും ദൃശ്യ മാധ്യമങ്ങളും അധികാരികളുടെ ശ്രദ്ധയിൽപെടുത്തി കൊണ്ടിരിക്കുകയാണ് .പത്രത്തില് വന്ന വാർത്തകൾ ഈ പരാതിയോടൊപ്പം വയ്ക്കുന്നു .പത്ര വാർത്തയെ തുടർന്ന് കുട്ടികളും മാതാപിതാക്കളും വളരെ മാനസിക സമ്മർദ്ദത്തിലാണ്.കുട്ടികളുട�... ജീവന് വിലകൽപ്പിക്കാത്ത സ്കൂൾ മാനേജ്മെന്റിന്റെ ഈ നടപടിക്കെതിരെ അങ്ങയുടെ സമക്ഷത്തിൽ നിന്നും വേണ്ടുന്ന അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു .

22 /01 /2021
എന്ന്
ഓച്ചിറ
ശാർങധരൻ
+3 photos
Was this information helpful?
No (0)
Yes (0)
Complaint comments 

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit
    Central Board of Secondary Education [CBSE]
    customer care contact
    Customer satisfaction rating Customer satisfaction rating is a complex algorithm that helps our users determine how good a company is at responding and resolving complaints by granting from 1 to 5 stars for each complaint and then ultimately combining them all for an overall score.
    Read more
    7%
    Complaints
    7049
    Pending
    0
    Resolved
    472
    Central Board of Secondary Education [CBSE] Phone
    +91 11 2223 9177
    +91 11 2250 9259
    +91 11 2250 9257
    Central Board of Secondary Education [CBSE] Address
    "Shiksha Kendra", 2, Community Centre, Preet Vihar, Delhi, Delhi, India - 110092
    View all Central Board of Secondary Education [CBSE] contact information