[Resolved]  Karnataka State Road Transport Corporation [KSRTC] — complaint against for conductor negligence

16/10/19ന് 3.45PMന് ഞാൻ കൊല്ലം കരികോഡ് enginering college busstopil നിന്നും RSC705 പുനലൂർFP busൽ കയറുമ്പോൾ conductor bell കൊടുത്തതനുസരിച് AutomaticDooril എന്റെ വലതു കൈയുടെ പകുതി ഭാഗം കൈ വലിച്ചെടുക്കാൻ കഴിയാതെ കുരുങ്ങിപോകുകയും bus മുന്നോട്ടാഞ്ഞതിനെത്തുടർന്ന�... ബസിനോടൊപ്പം കതകിനുള്ളിൽ കുരുങ്ങിയ കൈയുമായി അല്പദൂരം ഓടെണ്ടതായി വന്നു.റോഡിലുള്ളവർ ബഹളംവെച്ചതിനെത്തുടർന്നെ Speed കൂട്ടുവന്കഴിയാതെ bus നിർത്തി door തുറന്നു ഉള്ളിൽ എനിക്ക് കയറുവാൻ സാധിച്ചു.ബസിനുലില് യാത്രക്കാരൻ മണിയടിച്ചപ്പോഴാണ് move ചെയ്ത ബസ് നിർത്തിയത്.coductorodayi ചോദിച്ചപ്പോൾ ഇത് കൊല്ലം ഡിപ്പോയിലെ വണ്ടിയെന്നാണ് എന്നോട് പറഞ്ഞത്.ഇയാളുടെ photo എടുത്തിട്ടുണ്ട്.എന്നെ സ്വന്തനപ്പെടുത്തുന്നതിനായി ഒരു വാക്ക് ഇയാൾ ഉച്ചരിച്ചിരുന്നുവെങ്കിൽ ഇത്തരത്തിൽ ഒരു പരാതിക് ഞാൻ മുതിരില്ലായിരുന്നു.TicketNo.SGI 80582 കരിക്കോട് to കൊട്ടാരക്കരRaiwayStation Rs24
Was this information helpful?
No (0)
Yes (0)
Oct 16, 2019
Complaint marked as Resolved 
Sorry. I intended to register this complaint against KSRTC(Kerala Road transport corporation) but it was mistakenly filed against karanataka srtc
Complaint comments 

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit
    Karnataka State Road Transport Corporation [KSRTC]
    customer care contact
    Customer satisfaction rating Customer satisfaction rating is a complex algorithm that helps our users determine how good a company is at responding and resolving complaints by granting from 1 to 5 stars for each complaint and then ultimately combining them all for an overall score.
    Read more
    21%
    Complaints
    3240
    Pending
    0
    Resolved
    687
    Karnataka State Road Transport Corporation [KSRTC] Phone
    +91 80 4455 4422
    +91 44 2479 4442
    +91 77 6099 0035
    Karnataka State Road Transport Corporation [KSRTC] Address
    Koyambedu Bus Terminus Platform No 1, 100 Feet Road Jawaharlal Nehru Salai, Koyambedu, Chennai, Dharwad, Karnataka, India - 600107
    View all Karnataka State Road Transport Corporation [KSRTC] contact information