Kerala Pwd — - 6

Address:മധുസൂദനൻ വി.എൻ, വലിയകുളത്തിങ്കൽ അരൂർ PO 688534

ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രി മുൻപാകെ

തുറവൂർ - കഴക്കൂട്ടം ദേശീയ പാത 66 ആറ് വരിപ്പാതയായ് വികസിപ്പിക്കാൻ നടപടികൾ വേഗത്തിലാക്കുന്നു എന്ന വാർത്ത കണ്ടു.
ചേർത്തലയെയും ആലപ്പുഴയെയും ബന്ധിപ്പിക്കുന്ന പുരാതന കനാൽ നേരത്തെ ദേശീയ പാത നിർമ്മിച്ച സമയം നികർത്തിയാണ് നിർമ്മിച്ചതും നിലവിൽ കടന്ന് പോകുന്നതും.

ഇപ്പോൾ 6 വരിയായ് ദേശീയ പാത നിർമ്മിക്കുമ്പോൾ ചേർത്തലയ്ക്കും ആലപ്പുഴയ്ക്കും മധ്യേ ആലപ്പുഴ - ചേർത്തല കനാൽ കടന്ന് പോകുന്ന ഭാഗത്ത് പാലം പണിത് കനാൽ ഗതാഗത യോഗ്യമാക്കണമെന്നപേക്ഷിക്കു�... അപ്രകാരം പാലം പണിയുന്നുവെങ്കിൽ കനാലിലൂടെ ബോട്ട് പോകാൻ കഴിയും രീതിയിൽ ഉയരത്തിൽ നിർമ്മിക്കണമെന്നും അപേക്ഷിക്കുന്നു.
Was this information helpful?
No (0)
Yes (9)
Complaint comments 

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit

    Contact Information

    മധുസൂദനൻ വി.എൻ, വലിയകുളത്തിങ്കൽ അരൂർ PO 688534
    India
    File a Complaint