കോഴിക്കോട് പേരാമ്പ്ര റോഡിൽ ഉള്ളിയേറി മുതൽ നടുവണ്ണൂർ വരെ റിപ്പയർ ചെയ്യാത്തതിനാൽ യാത്ര വളരെ ബുദ്ധിമുട്ട്അനുഭവപ്പെടുന്ന�...⇄ ഉടൻ തന്നെ അത് നന്നാക്കി തരണമെന്ന് അപേക്ഷിക്കുന്നു.
കോഴിക്കോട് ബൈപാസിൽ നിന്നും അത്തോളി ഭാഗത്തേക്ക് പൂളാടിക്കുന്ന് പുറക്കാട്ടിരി പാലം ഭാഗത്ത് പൂർണമായി ടാർ ചെയ്യാത്തതിനാൽ കുഴികൾ ഇപ്പോഴും ബാക്കിയാണ്. നടപടി ഉടൻ വേണമെന്ന് അപേക്ഷിക്കുന്നു. Was this information helpful? |
Post your Comment