Kerala Pwd — Malappuram

തിരൂർ മുതൽ ചമ്രവട്ടം വരെയുള്ള റോഡിൽ ഒരു കേടുപാടുകൾ ഇതുവരെ ഉണ്ടായിരുന്നില്ല പക്ഷേ ഇപ്പോൾ ആലത്തിയൂർ trans continental ന് മുന്നിൽ വലിയൊരു ഗട്ടർ രൂപപ്പെട്ടിട്ടുണ്ട് ചെറിയ ഒരുപാട് അപകടങ്ങൾ ദിനംപ്രതി കൂടുന്നു അത്രയും നല്ലൊരു റോഡിൽ ഇങ്ങനെ ഒരു ഖട്ടർ ആരും പ്രതീക്ഷിക്കുകയില്ല പെട്ടെന്ന് മുന്നിൽ ഘട്ടർ ഉണ്ടാവുന്ന അവസ്ഥയാണ് ഇതുവരെ ആളഭായം ഉണ്ടായിട്ടില്ല അതുവരെ കാത്തുനിൽക്കരുത്

Suhaib ek
[protected]
(ACCOUNTANT AT TRANS CONTINENTAL BUILDING SOLUTIONS PVT LTD.ALATHIYUR)
Was this information helpful?
No (0)
Yes (1)
Complaint comments 

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit

    Contact Information

    India
    File a Complaint