Kerala Pwd — Puthiya theru kannur traffic block

Address:Kannur kerala

റോഡ് വികസനത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ 5 വർഷം കണ്ണൂര്‍ ജില്ലയില്‍ നല്ല പുരോഗതി ഉണ്ടായിട്ടുണ്ട്

പിലാത്തറ പാപ്പിനിശ്ശേരി റോഡ് വികസനം അതിന് വലിയൊരു ഉദാഹരണം ആണ്.
എന്നിരുന്നാലും വളപട്ടണം പാലം മുതല്‍ പുതിയതെരു ടൗൺ വഴി കണ്ണൂര്‍ ടൗണ് വരെ ഏകദേശം 6...7 കിലോമീറ്റര്‍ ഇഴഞ്ഞു നീങ്ങുന്ന ദുരവസ്ഥ അങ്ങനെ തന്നെ നിലനിൽക്കുന്നു.
ദൂര പ്രദേശങ്ങളില്‍ നിന്ന് രോഗികളുമായി എകെജി ഹോസ്പിറ്റൽ കൊയ്ലി മിംസ് ഇങ്ങനെ ഉള്ള പ്രധാന ആശുപത്രിയിലേക്ക് ആമ്പുലൻസുകൾ പോകുന്ന ഹൈവേയാണിത്

റോഡ് വീതി കൂട്ടി കൂട്ടി ഇരുവശത്തുള്ള കടക്കാരുടെ കോലായവരെ പൊളിച്ചു കഴിഞ്ഞു എനിക്ക് തോന്നുന്നത് ഫ്ലൈഓവറോ അല്ലെങ്കില്‍ സമാന്തര റോഡോ അങനെ എന്തെങ്കിലും മറ്റൊരു ആശയം കണ്ടെത്തേണ്ടിയിരിക്കുന്നു എന്നാണ്
ബഹുമാനപ്പെട്ട കടന്നപ്പള്ളി രാമചന്ദ്രന്‍ സാറ് മേലെചൊവ്വ ഫ്ലൈ ഓവറിന് 130 കോടി അനുവദിച്ചപോൾ അതിലും വലിയ ബ്ലോക്ക് ആയി എനിക്ക് അനുഭവപ്പെട്ട പുതയതെരു എന്തെ ശ്രദധിക്കാതെ പോയി എന്നതിലാണ് എനിക്ക് അത്ഭുതം
Was this information helpful?
No (0)
Yes (0)
Complaint comments 

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit

    Contact Information

    Kannur kerala
    India
    File a Complaint