Kerala Pwd — Puthuppadi -engapuzha, kodanchery road issue

Address:Engapuzha

പൊതുമരാമത്ത് മന്ത്രി അറിയുന്നതിന്,

കഴിഞ്ഞ 5 വർഷം മുമ്പാണ് ഈങ്ങാപ്പുഴ കോടഞ്ചേരി റോഡിൽ ഈങ്ങാപ്പുഴ മുതൽ കണ്ണോത്ത് വരെ ഉള്ള റോഡ്
അറ്റകുറ്റ പണികൾക്കും, ഓവുചാലുകൾ നവീകാരണത്തിനും പല ഇടങ്ങളിൽ പൊളിച്ചു വെക്കുകയും റോഡ് നിർമാണ സാദന സാമഗ്രിഹാകളും കൊണ്ട് ഇറക്കുകുകയും ചെയ്തിരുന്നു

ഇപ്പോൾ യാതൊരു വിത പണികളും അവരുടെ ഭാഗത്തു നിന്ന് നടക്കുന്നില്ല
ദൈനം ദിന ആവശ്യങ്ങൾക് നിരവധി ജനങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഗതാഗത മാർഗം ആണ് ഈ റോഡ്

ആയതിനാൽ പൊതുമരാമത്തു വകുപ്പ് ഇടപെട്ട് നാട്ടുകാരുടെ ഈ പ്രശനം പരിഹരിക്കാൻ ഉള്ള നടപടി എത്രയുo പെട്ടന്ന് സ്വീകരിക്കണം എന്ന് അറീക്കുന്നു

*മുസ്ലിം യൂത്ത് ലീഗ് ഈങ്ങാപ്പുഴ *
Was this information helpful?
No (0)
Yes (13)
Complaint comments 

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit

    Contact Information

    Engapuzha
    India
    File a Complaint