Kerala Pwd — Road repair

Address:ASMA MANZIL, MOONGALAR P. O, VANDIPERIYAR, IDUKKI

From
മുജീബ് റഹ്മാൻ
S/O അബ്ദുൽ റഹീം
അസ്മ മൻസിൽ
മൂങ്കലാർ . P. O
വണ്ടിപ്പെരിയാർ
ഇടുക്കി 685533
ഫോൺ.
[protected]
[protected]

To,
മുഹമ്മദ്‌ റിയാസ്
കേരളാ പൊതുമരാമത്ത് മന്ത്രി ഓഫീസ്.

Sir
ഞാൻ മൂങ്കലാർ താമസിക്കുന്ന വ്യക്തിയാണ്. പേര് മുജീബ് റഹ്മാൻ ഞാൻ ഒരു അധ്യാപകനാണ്.
എന്റെ മാതാപിതാക്കൾ മൂങ്കലാർ എസ്റ്റേറ്റ് ജീവനക്കാരാണ്.

സർ ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയർ പഞ്ചായത്തിലെ ഒന്നാം വാർഡായ മൂങ്കലാറ്റിൽ നിന്നും മ്ലാമലയിലേക്ക് പോകുന്ന വഴി യാത്രാ യോഗ്യമല്ലാതായിട്ട് പതിറ്റാണ്ട് കഴിഞ്ഞു.
പല രീതിയിൽ പ്രതികരിച്ചിട്ടും ഇതിന് ഒരു മാറ്റവും വന്നിട്ടില്ല(ഈ വഴിയിലൂടെ പോയിട്ട് ഉണ്ടായ ശാരീരിക ബുദ്ധിമുട്ടും വാഹനങ്ങൾക്ക് ഉണ്ടായ സാമ്പതിക നഷ്ടം മാത്രം ബാക്കി )
കാൽനട യാത്രക്കാർക്ക് പോലും ഉരുളൻ പാറകളും ചെളിയുമുള്ള അപകടം നിറഞ്ഞ ഈ പാതയിലൂടെ നിത്യവും വയോവൃദ്ധരും സ്ത്രീകളും ഉൾപ്പെടെ നൂറു കണക്കിന് ആളുകൾ വളരെ ബുദ്ധിമുട്ടിയാണ് യാത്ര ചെയ്യുന്നത്.

എല്ലാ തെരഞ്ഞെടുപ്പു സമയത്തും പ്രഹസനം എന്നോണം റോഡ് അളക്കലും, കല്ലും മണ്ണും ഉപയോഗിച്ചു വലിയ കുഴികൾ അടക്കൽ മറ്റും കാണിച്ചു ജനങ്ങളുടെ കണ്ണിൽ പൊടി ഇടൽ അല്ലാതെ വർഷങ്ങളയുള്ള ജനങ്ങളുടെ ദുരിതത്തിന് ഒരു അറുതിയും ഇന്ന് വരെ ഉണ്ടായിട്ടില്ല.
പല തവണ ഓഫിസുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല.

ആയതിനാൽ കേരളാ പൊതുമരാമത്തു മന്ത്രി ബഹു: മുഹമ്മദ്‌ റിയാസ് ഇതിൽ ഇടപെടണമെന്നും അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു...
Was this information helpful?
No (0)
Yes (0)
Jun 28, 2021
Updated by Mujeeb misbahi
From
Mujeeb Rahman
S / O Abdul Rahim
Asma Manzil
മൂങ്കലാർ. P. O
വണ്ടിപ്പെരിയാർ
Idukki 685533
Phone.
[protected]
[protected]

To,
Muhammad Riyaz
Office of the Minister of Public Works, Kerala.


Sir
I am a resident of Mungalar. Name Mujeeb Rahman I am a teacher.
My parents are Moonglar Estate employees.

It has been a decade since the road from Moongalat, the first ward of Vandiperiyar Panchayath in Sir Idukki district, to Mlamala became impassable.
This has not changed, despite the many reactions (leaving only the physical inconvenience of going this route and the financial loss to the vehicles)
Hundreds of people, including the elderly and women, find it very difficult to travel on this road, which is full of cobblestones and mud, even for pedestrians.

To this day, there has been no end to the suffering of the people for years, except for road measurements, the filling of large pits with stones and dirt, and the dust in the eyes of the people.
I tried to contact the office on the phone several times but could not.

Therefore, Kerala Public Works Minister Bahu: Mohammad Riyaz is requesting to intervene and take immediate action ...
Complaint comments 

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit

    Contact Information

    ASMA MANZIL, MOONGALAR P. O, VANDIPERIYAR, IDUKKI
    India
    File a Complaint