Kerala Pwd — Road vannappuram to chelachuvadu

Address:Idukki, Kerala, 685606

സാർ

ഇടുക്കി ജില്ലയിലെ പ്രദാന റോഡുകളിൽ ഒന്നാണ് വണ്ണപ്പുറം -ചേലച്ചുവട് റോഡ് ഇത് കൊച്ചി മധുര ദേശീയ പാതയുടെ ഫാഗമാണ് ഈ റോഡ് തകർന്നു മുഴുവൻ കുണ്ടും കുഴിയുമായി കിടക്കാൻ തുടങ്ങിട്ട് നാളുകൾ ഏറെയായി ഓരോ വർഷവും അത് ദേശീയ നിലവാരത്തിൽ ഉള്ള റോഡ് ആകാൻ സർക്കാർ 100 കൊടിയും 120 കൊടിയും അനുവദിക്കാറുണ്ട് അനുവദിക്കാറു മാത്രമേ ഉള്ളു നടപ്പിലാകാറില്ല അത് നടപ്പിലാക്കിയില്ലേലും വേണ്ട ആ റോഡിലെ കുഴികൾ അടക്കാനും പാച്ചു വർക്ക് ചെയ്യാൻ വേണ്ട നടപടി എങ്കിലും എടുക്കണം അന്ന് അപേക്ഷിക്കുന്നു
Was this information helpful?
No (0)
Yes (0)
Complaint comments 

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit

    Contact Information

    Thodupuzha
    Kerala
    India
    File a Complaint