Address: | lakshmi nivas korattikkara thrissur |
ഞാൻ കേരള വാട്ടർ അതോറിറ്റി യുടെ KDV/1574/D എന്ന കൺസ്യൂമർ
നമ്പറിലെ ഉപഭോക്താവാണ് '
എൻ്റെ പേരിൽ കൺസ്യൂമർ നമ്പർ KDV/1726/D എന്ന ഒരു അക്കൗണ്ട് കൂടിയുണ്ട് എന്നും 945 രൂപ കുടിശ്ശികയുണ്ട് അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി നടപടിയുണ്ടാകുമെന്നും സൂചിപ്പിച്ചിരുന്നു
ഇത്തരത്തിൽ ഒരു കണക്ഷൻ ഉള്ള താ യി മുൻപും അറിയിപ്പുണ്ടായിരുന്നു. തുടർന്ന് കുന്ദംകുളം ഓഫീസിൽ പലതവണ പോയി വിവരം പറഞ്ഞിരുന്നു . അവിടെയുള്ള ലഡ്ജറിൽ നിന്നും രണ്ടു കൊല്ലം മുമ്പുതന്നെ ഞാനുമായി ബന്ധ മില്ലാത്ത ഈ നമ്പർ നീക്കം ചെയ്തതായും അവിടത്തെ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു
ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ ഉപഭോക്താവിൻ്റെ തലയിൽ വയ്ക്കുന്നത് പ്രതിഷേധാർഹമാണ്
ദയവു ചെയ്ത് ഈ വിഷയത്തിൽ ശ്വാശ്വതമായ ഒരു പരിഹാരം കാണണമെന്ന് വിനീത മാ യി അപേക്ഷിക്കുന്നു
എന്ന്
ജയരാജൻ കെ എൻ Was this information helpful? |
Post your Comment