Address: | ഗീതു രാമപുരത്തു ശ്രായിക്കാടു |
കരുനാഗപ്പള്ളി, ആലപ്പാട് പഞ്ചായത്തിൽ ശ്രായിക്കാട് തുറയിൽ എത്രയോ നാളുകളായി ജനങ്ങൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കുടിവെള്ളം ധൗർലഭ്യം. മനുഷ്യർക്കു ഏറ്റവും അത്യാവശ്യമാണ് കുടിവെള്ളം, ഇതിനു ഒരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. ഇത്രയും കാലതാമസം വരാൻ എന്താണ് കാരണം. ഇവിടുത്തെ ജനപ്രതിനിധിക്കൽപോലും മുന്നിട്ടു വരുന്നില്ല. ഇനിയും ഇതിനൊരു പരിഹാരം കാണുന്നില്ലങ്കിൽ ഇനി ജനങ്ങൾ മുന്നിൽ നിൽക്കും, സമരമെങ്കിൽ സമരം അതാണ് ഞങ്ങളുടെ തീരുമാനം, കുട്ടികളടക്കം, ഞങ്ങൾക്ക് കുടിവെള്ളം കിട്ടിയേ തീരു Was this information helpful? |
Post your Comment