Address: | Thiruvananthapuram, Kerala, 695003 |
Consumer no. is KDR/5375/D
Consumer ID [protected]
ദിവസങ്ങളായി വെള്ളമില്ല.ഇടയ്ക്കു കുറെ നേരം വരുമായിരുന്നു.ഇപ്പോള്‍ അതുമില്ല. അന്വേഷിച്ചപ്പോള്‍ തൃപ്തികരമായ വിശദീകരണം ഒന്നും കിട്ടിയില്ല .കൃത്യമായി
ബില്ലുകൾ അടയ്ക്കുന്ന എനിക്ക് ഇതുമാതിരിയുള്ള സേവന രാഹിത്യം വേദനയുളവാക്കുന്നതാണ്. എന്റെ
അയല്‍വക്കത്തുള്ള വീട്ടിൽ വെള്ളത്തിനു തടസ്സമില്ല. അടിയന്ദിരമായി
പരിശോധിച്ചു പരിഹാരം സാധിച്ചു തരുവാന്‍ അപേക്ഷ. Was this information helpful? |
Post your Comment