കോട്ടയം മുൻസിപ്പാലിറ്റി യിലുള്ള തിരുവതുക്കൾ ഇല്ലിക്കൽ റോഡിൽ മാണികുന്നം boss ലൈബ്രറി to paarappadam temple റോഡിൽ കിട്ടുന്ന വെള്ളത്തിൻ്റെ problem ആണ് പറയുന്നത്.ഇവിടെ വെള്ളം കിട്ടുന്നത് Monday, Wednesday, Friday, Saturday എന്നി ദിവസങ്ങളിൽ രാത്രി എട്ടു മണി മുതൽ വെളുപ്പിനെ മണി വരെ യാണ്..എന്നാൽ ഈ സമയത്തിന് കിട്ടുന്ന വെള്ളത്തിന് ഒട്ടും pressure ഇല്ല.വേണ്ട നടപടികൾ ചെയ്യണമെന്ന് അപേക്ഷിക്കുന്നു. Was this information helpful? |
8.00 p.m to 6.00 a.m